0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 2.9K

ഞാൻ അവളുടെ ഇടുപ്പിലൂടെ ഒന്നുടെ ചുറ്റിപിടിച്ചു.പെണ്ണാകെ ഷീണിച്ചിട്ടുണ്ട്.. അപ്പോളേക്കും മാഗിയോടും വിഷ്ണുവിനോടും സംസാരിച്ചു നടന്ന അഞ്ചു ഞങ്ങളുടെ അടുത്തേക്ക് എത്തി.

"" ന്നാ നീ അവളെ അങ്ങ് എടുക്ക്.. വയറ്റികണ്ണിയല്ലേ അതിന്റെ ആവും.. ""

ന്നമ്മ പറഞ്, ഞാൻ ഇതെങ്ങനെ പറയുമെന്ന് ഓർത്ത് നില്കുവായിരുന്നു,ഇവരെല്ലാം നില്കുന്നത് കൊണ്ടൊരു മടി ഇപ്പോ ഗ്രീൻ സിഗ്നൽ കിട്ടി, കേൾക്കേണ്ട താമസം ന്റെ രണ്ടു കൈകൾ കൊണ്ടവളെ എടുത്തൊരു പോക്ക്.. പിന്നെ പതിയെ നടന്നു..

"" നാരായണേട്ടന്റെ കടേന്ന് ഒരു ഫ്രഷ് ജ്യൂസ്‌ വാങ്ങി കൊട്.. ആ ഷീണം അങ്ങ് മാറട്ടെ... ""

ഞങ്ങൾ കടയിലേക്ക് നടന്നു, വിഷ്ണു ആണ് ജ്യൂസ്‌ പറഞ്ഞത് എല്ലാർക്കും ഓരോന്ന് പറഞ്ഞ്.. അവൻ അവൾക്കുള്ള ജ്യൂസുമായി അടുത്തേക്ക് വന്നു.. അവൾക് കൊടുത്ത്..

'" ഇത് ഏതാ... മംഗോ ആണോ...?? ""

അവളുടെ കൈയിൽ നിന്ന് അത് വാങ്ങി ഞാൻ..

"" അല്ല പൈനാപ്പിൾ...!!""

അവൻ കൂളായിട്ട് പറഞ്ഞ് നിർത്തി.. മൈര് ന്റെ കണ്ണ് മിഴിഞ്ഞു പോയി..

"" കോണ്ട് പോ.. മോന്റെ മോനെ... അവന്റെ അച്ഛനെ കെട്ടിക്കാനായിട്ട് കോണ്ട് വന്നേക്കുന്നു... ""

ജ്യൂസ്‌ ഞാൻ അവന്റെ കൈയിൽ തന്നെ കൊടുത്തൂ ഇവൻ ഇത്രക്ക് മണ്ടനാണോ..

"" ന്താ... എനിക്കൊന്നും മനസിലായില്ല.. "

കൈയിലെ ജ്യൂസ്‌ ഗ്ലാസും പൊക്കി പിടിച്ചോണ്ട് അവനെല്ലാരുടേം മുഖത്തേക്ക് നോക്കി, ഞാൻ അപ്പോളേക്കും ഒരു ആപ്പിൾ ജ്യൂസ് പറഞ്ഞ്.. പെണ്ണ് വീണ്ടും എന്റെ തോളിലേക്ക് ചാരി..

"" എടാ അവൾക് വയറ്റിലുള്ളതല്ലേ, അപ്പോ പൈനാപ്പിൾ കൊടുത്തുടാ.. മനസ്സിലായോ.. ""

അമ്മ വിശദീകരിച്ചു പറഞ്ഞപ്പോ

💬 Comments

View all comments