Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ചുറ്റും വീക്ഷിക്കുന്നുണ്ട്, ഒരുമാതിരി കള്ളന്മാരെ പോലെ..
"" എടാ ഞങ്ങള് വന്നപ്പോ അവനേം കോണ്ട് സാധനം എടുപ്പിച്ചായിരുന്നു, MC ഫുള്ള്, അപ്പൊ എങ്ങനാ..? ""
എന്റേം ഏട്ടന്റേം മുഖത്തേക്ക് മാറി മാറി നോക്കിയവൾ ഞങ്ങളുടെ അഭിപ്രായത്തിനായി കാത്തുനിന്നു,
"" പ്ഫാ യു ബ്ലേഡി... മദ്യമോ... അതുമീവീട്ടിൽ എങ്ങനെ തോന്നിടി നിനക്ക് ഈ മനുഷ്യന്റെ മുഖത്ത് നോക്കി ചോദിക്കാൻ.. ഏഹ് ""
അവളൊരു നിമിഷം നിശബ്‌ദമായി ചോദിച്ചതിനീ അബദ്ധമയോ ന്ന് കണ്ണുകൾ കോണ്ട് ചോദിക്കുന്നുണ്ട്.
"" നല്ല സാധനമാണെകിൽ വീട്ടിൽ കേറ്റിയാൽ കുഴമില്ലെന്ന് തോന്നുന്നല്ലേയേട്ടാ... ""
പറഞ്ഞ് കഴിഞ്ഞതും കിട്ടി നല്ലൊരു ചവിട്ട്.. പിന്നെ ഡിസ്‌കസ് ആയി അതിനിടയിൽ അവനേം അകത്തുനിന്നും വിളിച്ചു.. കുറച്ച് കഴിഞ്ഞതും എന്തോ കേറ്റികൊണ്ട് അവനും വന്നു.. ഓ ആ വിരൽ എല്ലാം ഇന്ന് ഒറിഞ്ചി കേറ്റുന്ന തോന്നണേ..
***********************
""ഹലോ ടാ.. വാ ഇറങ്ങി.. ""
"" ആഹ്ഹ് വരുവാ.. ""
അതും പറഞ്ഞ് ആമിയെ നെഞ്ചിൽ നിന്നും മാറ്റി കിടത്തി ഞാൻ പതിയെ എണ്ണിറ്റു, വെളിയിൽ ഇറങ്ങുമ്പോൾ മുന്നിലെ ഡോറിന്റെ അവിടെ എല്ലാരും ഉണ്ട്. ഏട്ടൻ കളിച്ചിട്ടുണ്ടോ..?
"" നിങ്ങള് ഈ പാതിരാത്രി കുളിച്ചൊരുങ്ങി എങ്ങോട്ട് പോണ് മനുഷ്യാ.. ""
എനിക്ക് പിന്നാലെ വന്ന വിഷ്ണു വായിരുന്നു അത് ചോദിച്ചത് ന്നാൽ അതിന്
"" നിന്റെ മാറ്റവടെ രണ്ടാം കെട്ടിന്.., വിസ്ഥരിക്കാൻ നിക്കാതെ വരിനെടാ ല്ലാം.. അതുങ്ങള് എണീറ്റല് തീരും ല്ലാം.. ""
പറഞ്ഞത് കറക്റ്റ് ആയത് കോണ്ട് ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി വിഷ്ണുവിന്റെ കാറിന്റെ ഡോർ തുറക്കാൻ മാഗി അ ൺലോക് ബട്ടൺ ക്ലിക് ആക്കിയതും, അതിന്റെ ഉച്ച പതിയെ പരന്നു
"" അവന്റെ മറ്റേടത്തെ അലാറം.. എടുത്ത് കെണറ്റിൽ താക്കും ഈ കോപ്പ് ഞാൻ.. ""
കലിപൂണ്ട ഏട്ടൻ അവന് നേരെ കടുപ്പ്പിക്കുമ്പോൾ, ഞാൻ അല്ലലോ മൊയലാളി ഇതൊന്നും ഉണ്ടാക്കിയെ ന്നാ ഭാവത്തിൽ അവൻ എല്ലാരേം നോക്കി,
"" മതി... മിണ്ടാതെ നടക്കെല്ലാം.. . ""
കുപ്പിയും എടുത്ത് ഞങ്ങളെ വഴികാണിച്ചു മാഗി പറഞ്ഞു, അവൾക് പിന്നാലെ ഞങ്ങളും കണ്ടത്തിന്റെ
💬 Comments
View all comments