0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 1402

""

അതുപറഞ്ഞമ്മയെ അവൾ വലിഞ്ഞു മുറുക്കി, അമ്മ ചിരിയോടെ ന്നേ കോക്കിരി കാണിച്ചു അവളെ വട്ടം പിടിച്ച്, അമ്മയില്ലാത്ത അവൾക് ന്റെ അമ്മയോട് ഭയങ്കര ഇഷ്ടമാണ് അമ്മക്കും അത് തന്നെ. ഞാൻ മാഗിയുടെ ഡയലോഗിൽ ചമ്മി നിൽക്കുന്ന ആമിയെ നോക്കി, അയ്യാ ആള് ചമ്മി നാണിച്ചു നിൽകുവാ.. ഞാൻ ഒന്നും മിണ്ടാതെ അവളുടെ മടിയിൽ കിടന്ന് അവൾ രണ്ട് കൈയും പൊക്കി കിടക്കാൻ സഹായത്തിന് വച്ച് പിന്നേ കൈ വച്ചെന്റെ തലയിൽ തലോടി..

"" എടാ... ഇന്നാ രമണിയിച്ചേയി ഇവിടെ വന്നില്ലേ.,

ന്തൊക്കെയോ പറഞ്, അതിന് ഇവിടെ ഒരാള് ന്നേ കെട്ടിപിടിച്ചു ന്തോ കരച്ചിലായിരുന്നു.""

അവളെ കണ്ണ് ചെരിച്ചു നോക്കി അമ്മ പറഞ്ഞ് നിർത്തിയപ്പോ ഞാൻ ആ മുഖത്തേക്ക് നോക്കി, അവിടെ ഒരാളിഞ്ഞ ചിരി, നമ്പേ വയറ് നിറച്ചു കിട്ടില്ലോ..

"" ആഹ്ഹ് ഞാൻ അറിഞ്ഞു... ഇനി അതും പററഞ്ഞിവൾ കരയില്ല... അല്ലേടി മോളെ... ""

ന്നു ഞാൻ പറഞ്ഞതും ല്ലാരേം നോക്കി ഒന്ന് വീണ്ടും ചിരിച്ചു ന്നിട്ട് ആരും കാണാതെ ന്റെ വയറിനൊരു പിച്ച്.. ഹു....

ഞാൻ ഒന്ന് വിറച്ചു പൊങ്ങി പ്പോയി

"" ന്തുവാ ആമി , അവന് വേദനിച്ചു കാണില്ലേ..

അല്ലേലും പെണ്ണിന് കളി കുറച്ച് കുടന്നുണ്ട്.. ""

അവളുടെ അമ്മ ശകാരമായി വന്നതും പെണ്ണ് തല താഴ്ത്തി, അത് ന്റെ അമ്മക്ക്ഉം ഏട്ടത്തിക്കും ഇഷ്ടപ്പെട്ടില്ല നീ അവനെ ന്തോ വേണേലും ചെയ്തോടി ന്നു ഒരു കമന്റ്‌ ഉം..

ഈ രണ്ട് പെണ്ണുമ്പുള്ളകും വലിയ കുഴപ്പമാണല്ലോ.. ബാക്കി ഒള്ളോൻറെ നെഞ്ചത് കേറാൻ നടക്കുന്നു..

"" ദേ തള്ളേ.. കോട്ടക്ഷൻ ഒക്കെ കൊടുക്കുന്ന കൊള്ളാം, പിന്നേ മോനെ കണ്ടില്ലേ.. അവൻ ന്തിയെന്നൊന്നും പറഞ്ഞ്.. വന്നേക്കല്ല്... ""

പോടാ... ന്നും പറഞ്ഞ് ല്ലാരും ചിരിച്ചു. ചിരി ചിരി.. ബാക്കിയുള്ളൊന് പ്രണവേദന ഇവിടെ വീണ വായന..

രണ്ട് ദിവസത്തിന് ശേഷം

"" ന്നാ പോട്ടെ മ്മേ... !!

ഏട്ടത്തി....!! ""

വിതുമ്പലിനിടയിലും അവളൊന്ന് തെളിച്ചമില്ലാത്ത ചിരി ചിരിച്ചു, കരഞ്ഞുന്നു തന്നെ പറയാം.അപ്പോളേക്കും അവർക്കിടയിലൂടെ ബാഗുമായി ഞാൻ വെളിയിൽ ഇറങ്ങിയിരുന്നു.,

💬 Comments

View all comments