Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു
"" മ്മ്... പോന്നോട്ടെ.. ഇങ്ങ് ""
"" കാണാണ്ടായപ്പോ ന്തോ പോലെ..
വേഗം ഇങ്ങ് വന്നാ മതി.. ദേ അമ്മ വിളിക്കാണ് ഞാൻ പോവാ... ""
ചുണ്ടിലേക്കിയ ചിരിയോടെ ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് അവരുടെ അടുത്തേക്ക് നടന്നു, അങ്ങനെ ഇരുട്ട് വീണു തുടങ്ങുന്നതിനു മുന്നെ ഞങ്ങൾ വീട് പിടിച്ചിരുന്നു.
""ഞാൻ പറഞ്ഞത് വാങ്ങിയോ...?? ""
മുകളിലത്തെ ബാൽക്കണി യിൽ ഇരുന്ന എനിക്ക് പിന്നിലായി ന്റെ ചെവിയിലൊരു മർമ്മരം, ഞാൻ ചിരിയോടെ ന്റെ തോളിലാർന്ന അവളുടെ കൈയിൽ പിടിച്ച് വീഴാതെ മുന്നിലേക്ക് വലിച്ചു ഒരു കവർ കൊടുത്ത് ഏട്ടത്തിക്ക് കൊടുക്കാൻ പറഞ്ഞതും അവളതുമായി താഴേക്ക് പോയി പിന്നെ തിരികെ വന്ന്.
ഞാൻ ആ ചുരൽ കസേരയിൽ കാലുകൾ ആ പടങ്കിൽ ഉയർത്തിയാണ് ഇരിക്കുന്നത് തിരിച്ച് വന്നവൾ ന്റെ കൈയിലെ കവർ വാങ്ങി ന്റെ മടിയിൽ കയറി ഇരുന്ന് ഓരോന്ന് പൊട്ടിച്ച് കഴിക്കാൻ തുടങ്ങി ഇടക്ക് ഒരു കണ്ണടച്ച് പകുതി കടച്ച നെല്ലിക്ക വേണോന്ന് ചോദിക്കുമ്പോൾ ആ മുഖം കൈകളിൽ എടുത്ത് കൊഞ്ചിക്കാൻ ന്റെ മനസ്സ് വെമ്പിയിരുന്നു,
"" ഏട്ടത്തി ന്നാ പറഞ്ഞേടി കോണ്ട് കൊടുത്തപ്പം... ""
അവളാ നെല്ലിക്ക കടിച്ചൊരു പരുവം അക്കിട്ടുണ്ട്, ചോദിച്ചതും വായിലെ നെല്ലിക്കയുടെ ചാറും ക്കെ ഇറക്കിയാണ് മറുപടി തന്നത്
"" എവിടന്നാ ന്ന് ചോദിച്ച്...! ഞാൻ പറഞ്ഞ് ഏട്ടൻ വാങ്ങി വന്നതാന്ന്...
കൊതിച്ചി അതുമായി മുറിൽ കേറീട്ടുണ്ട്.. ""
അവൾ മറ്റേ കവറിൽ നിന്നും മാങ്ങാ എടുത്തൊന്ന് കടിച്ചു, പിന്നെ ന്റെ ചുണ്ടിലൊരു മുത്തവും, അവളുടെ ചുണ്ടിലെ
💬 Comments
View all comments