0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

വരുമ്പോളാണല്ലോ ഈ ദേഷ്യം...ഹമ്... പോ പോയി നിങ്ങടെ പഴേ കളിക്കുട്ടുകാരിയോട് മിണ്ട്..""

"" ഹാ അവളെന്താ പറഞ്ഞെ.. അല്ല അത് പോട്ടെ നീ എങ്ങനാ അറിഞ്ഞേ അത്..""

ഞാൻ ആ മുഖം ന്റെ കൈകൾ കൊണ്ടുയർത്തി ന്റെ നേരെ നിർത്തി.. അവളുടെ കണ്ണുകൾ ന്റെ മുഖം മുഴുവൻ ഒഴുകി നടന്നു

"" അത് ശ്രീജേച്ചിടെ ഭർത്താവില്ലേ... പുള്ളി എന്നുമൊരോന്ന് പറഞ് വഴക്ക, സമാദാനം ഇല്ലന്നൊക്കെ പറഞ്ഞ് ആ അമ്മയാ..""

"" മ്മ്.. അതിന് നിനക്ക് ന്നാ.. ഞാനും അങ്ങനെ ആകണോ.. ""

"" ഏയ്‌ ന്റെ വാവാച്ചി പാവല്ലേ... ന്റെ കൊച്ചിന് അങ്ങനെയൊന്നും പറ്റൂല്ല.. ""

അവളെന്റെ താടിയിൽ പതിയെ കടിച്ചു പിന്നെ തോളിൽ ചുണ്ടുകൾ അമർത്തി ചെറു ചോരയുടെ പാട് അവൾ ഒപ്പിയെടുത്തു..

"" പിന്നെ അവര് പറയാ.. അന്ന് നിങ്ങളുടെ ഇഷ്ടം അറിഞ്ഞിട്ടും മിണ്ടാതെ ഇരുന്നത് ഒരുപാട് നഷ്ടയി.. അജുനെ ഇവൾക്ക് കിട്ടിയിരുന്നേൽ ഇന്നിതൊന്നും കാണേണ്ടി വരിലായിരുന്ന്... അപ്പൊ ഞാൻ കരുതി ഞാൻ വന്നൊണ്ട് ആണോന്ന്.. ഞാൻ ഏട്ടന് ചേരൂല്ലെന്ന്.. ഇത് ലക്ഷ്മിയമ്മയോട് പറഞ്ഞപ്പോ ന്നേ ഒരുപാട് വഴക്ക് പറഞ്ഞ്.. പിന്നെ കെട്ടിപിടിച്ചു ഒരുപാട് അശ്വസിപ്പിച്ചു.. പാവം ന്റെ അമ്മ, ഈശ്വര ഇതുപോലെ ഒരു ഭർത്താവിനേം അമ്മായിയമ്മ... അല്ല ന്റെ അമ്മ തന്നെയാ അത്..ന്നേ ഒരുപാട് സ്നേഹിക്കുന്ന അച്ഛനും ഏട്ടനും ഏട്ടത്തിയും.. ഈ പാവം പെണ്ണിന് ഇതിൽ കുടുതൽ ന്താ വേണ്ടേ ന്റെ വാവേ... ""

വാക്കുകൾ അവസാനിപ്പിക്കുമ്പോൾ കരഞ്ഞുകൊണ്ട് ന്റെ നെഞ്ചിൽ മുഖമൊളിപ്പിക്കുകയായിരുന്നു പെണ്ണ്.

"" ഇനി ഇതുപോലുള്ള എന്തേലും കെട്ടേച് ഇങ്ങനെ

💬 Comments

View all comments