0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

ഇരുന്ന് മോങ്ങാനാണെങ്കിൽ പെണ്ണെ.. സത്യായിട്ടും അന്ന് കണ്ട പോലൊരു അജുനെ നീ പിന്നേം കാണും... ""

അല്പം കടുപ്പിച്ചാണ് ഞാൻ അത് പറഞ്ഞത്.. അതിനവൾ കളിയാക്കി ചിരിച്ചപ്പോൾ ഉടനെ.,

"" പിന്നേ ഒന്ന് പോയെന്റെ വാവേ.. "" അവളെന്റെ തടിക്കെട്ടൊന്ന് തട്ടി കളിപ്പോലെ പറഞ്ഞതും

"" ന്തോന്ന്.. എണ്ണിക്കെടി.. """ അപ്പോലുള്ള ന്റെ സ്വരം കേട്ടതിനാലാവണം അവളൊന്ന് മുഖമുയർത്തി നോക്കി ന്നിട്ടും തറഞ്ഞിരുന്നവളെ നോക്കി ഞാൻ

"" ച്ചി... നിന്നോടല്ലെടി എണീക്കാൻ പറഞ്ഞെ... ""

ഞെടുങ്ങിയവൾ ചാടി എണ്ണിറ്റു, ന്റെ മുഖത്തേക്ക് തന്നെ നീളുന്ന ആ കൂവള മിഴികൾ ചെറുതായി നിറഞ്ഞു,

"" ന്താ ഏട്ടാ ഇങ്ങനെ.. വെറുതെ... വെറുതെ ഓരോന്ന് കാണിച്ചു ന്നേ പേടിപ്പിക്കല്ലേ.. ""

ന്നിട്ടും ദെഷ്യത്തോടെ നോക്കുന്ന ന്നേ കണ്ടവൾ പേടിച് പുറകിലേക്ക് നീങ്ങി.. ഞാൻ ഒരടി മുന്നോട്ടേക് വച്ചതും പുറകിലേക്ക് നീങ്ങുമെന്ന് കരുതി നിന്ന ന്റെ മുഖത്തേക്ക് നോകിയതല്ലാതെ അവളനങ്ങില്ല.

"" പോട്ടെ...പോട്ടെന്നു വെയ്ക്കുമ്പോൾ.. നീ അങ്ങ് കെറുവാണല്ലോ.. അവള് കണ്ടഅവളുമാര് പറയുന്ന കേട്ട് കരയാൻ നിൽക്കുന്നു.. ന്താടി ഏതോ ഒരുത്തി വന്ന് പറഞ്ഞാ നീ എല്ലാമുപേക്ഷിച്ചു പോവോ... ""

ഒരു ദയയുമില്ലാതെയാണ് ഞാൻ അവളോട് ചാടികടിച്ചത്, കേൾക്കണ്ട താമസം പെണ്ണൊരോറ്റകരച്ചിൽ..

"" മിണ്ടരുത്...!! നിന്റെ ഒച്ച വെളികേൾക്കരുത്... പൊത്തെടി... എടി നിന്നോടാ പറഞ്ഞെ വാ പൊത്താൻ... ""

എങ്ങലടിച്ചു കരയുന്ന അവൾ ന്റെ സ്വരം മുറുകിയതും വാ പൊത്തി കരയാൻ തുടങ്ങി, അത് കണ്ടെനിക് വല്ലാണ്ട് വേദനിപ്പിച്ചെങ്കിലും ഒന്നും മിണ്ടില്ല. അവളുടെകരച്ചിൽ പിന്നെ ഒരു ഞരുക്കമായി..

"" പറയെടി.. അങ്ങനെ

💬 Comments

View all comments