Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ആരേലും വന്നാ നീ.. നിയെന്നെ ഇട്ടേച്ചു പോവൊന്ന്.. ""
"" അയ്യോ..അങ്ങനെ... അങ്ങനൊന്നും വെറുതെ പോലും..പറയല്ലേയേട്ടാ... ഒന്നും ചിന്തിക്കപ്പോലും ചെയ്യാത്ത കാര്യവാ.. അങ്ങനെ.. അങ്ങനെ ഞാൻ പോവോ... ""
അതും പറഞ്ഞവൾ ബലം നഷ്ടപെട്ട് താഴേക്ക് ഊർന്നിറങ്ങി വീണ്ടും കരയാൻ തുടങ്ങി. ഞാൻ അടുത്ത് വന്ന് മുട്ടിൽ കുത്തി അവൾക്കബിമുകമായി ഇരുന്നു അവളുടനെ വാ പൊത്തിപിടിച്ചു ന്നേ ആ നിറകണ്ണുകളോടെ നോക്കി.. അതിൽ കൂടുതൽ ഈ പെണ്ണിനെ കളിപ്പിക്കാൻ അകിലേനിക്,
മുറുക്കെ കെട്ടിപ്പിടിച്ചു ഒന്നും മിണ്ടില്ല, അവളും ഒന്ന് ഞെട്ടിയെങ്കിലും പൂർവ്വതിക ശക്തിയോടെ ന്നെയും വലിഞ്ഞു മുറുക്കി. എങ്ങലടി അപ്പോളും അടഞ്ഞിരുന്നില്ല കുറച്ച് നേരം വേണ്ടി വന്നു ഒന്ന്നടങ്ങാൻ
"" പേടിച്ചോ ന്റെ വാവ.. മോൾടെ ഏട്ടനൊരു കളി പറഞ്ഞതല്ലേ.""
"" മ്മ്... "" ഒന്ന് മൂളിയാതെ ഉള്ളൂ, അപ്പോളും പെണ്ണ് നിർത്താതെ കരയുവായിരുന്നു. കുറെ പറഞ്ഞിട്ടും അവളത് നിർത്തിയില്ല..
"" ഇനി കിടന്ന് കരഞ്ഞാൽ, ഞാൻ പിടിച്ച് പിഡിപ്പിച്ചുവിടുമേ..""
ന്നുടെ പറഞ്ഞതും തോളിലായി മുഖം ചാരിയാവൾ കിലുങ്ങനെ ചിരിക്കാൻ തുടങ്ങി ആ മുഖം കൈകുമ്പിളിലക്കി ന്റെ മുഖത്തിന് നേരെ നിൽകുമ്പോൾ ആ നിറഞ്ഞു ചുവന്ന കണ്ണുകൾ ന്നേ വിവശനാക്കുന്നുണ്ടായിരുന്നു, നെറുകിലും ഇരു കണ്ണുകളിലും മുക്കിൽ തുമ്പിലും ചുണ്ടിലും താടിയിലും മെല്ലാം അവളെ ഞാന്റെ സ്നേഹ സമ്മാനം നൽകികൊണ്ടിരുന്നു.
"" സോറിട്ടോ... ന്റെ പെണ്ണിനെ ഈ അവസ്ഥയിൽ കരയിക്കാൻ പാടില്ലെന്ന് അറിയാമേ ന്നാലും അങ്ങനെ നീ പറയണ കേട്ടപ്പോ.. ""
ന്റെ കണ്ണുകളും നിറഞ്ഞു, ഉടനെ നെഞ്ചിൽ ചരിനിന്നവൾ പെട്ടന്ന് ന്റെ മുഖത്തേക്ക് നോട്ട്മെറിഞ്ഞു, സത്യത്തിൽ അവളെ
💬 Comments
View all comments