Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
അച്ഛനോടും ന്റെ അമ്മായിയാപ്പനോടും സംസാരിച്ച വെളിയിൽ ഉണ്ട്, ഏട്ടത്തിയുടെ മടിയിൽ അഞ്ജു കിടക്കുന്നു,, ഏട്ടത്തി ഒരു കുഞ്ഞിനെന്നപോലെ അവളെ ലാളിക്കുന്നുണ്ട് അതുകണ്ടു ആ അമ്മയിൽ ചെറു അനന്തസ്ര് പൊഴിയുന്നത് നിക്ക് കാണാം, ന്നാൽ അമ്മയുടെ മടിയിൽ തന്നെ കിടക്കാം ന്നും കരുതി അങ്ങോട്ടേക് ചെന്നതും കാറ്റ് പോലെ ന്തോ ഒന്ന് ദേ പോണ്...
എനിക്ക് മുന്നെ ചാടി അമ്മയുടെ മടിയിൽ മാഗി തെണ്ടി സ്ഥാനം പിടിച്ചു. അതോടെ വീണ്ടും ഞാൻ തളർന്നു.,
"" നീ വേണേൽ നിന്റെ കെട്ടിയോളുടെ മടിയിൽ കിടക്കേടാ.. ഇതേ.., ഇതെന്റെമ്മയ.. ""
അതുപറഞ്ഞമ്മയെ അവൾ വലിഞ്ഞു മുറുക്കി, അമ്മ ചിരിയോടെ ന്നേ കോക്കിരി കാണിച്ചു അവളെ വട്ടം പിടിച്ച്, അമ്മയില്ലാത്ത അവൾക് ന്റെ അമ്മയോട് ഭയങ്കര ഇഷ്ടമാണ് അമ്മക്കും അത് തന്നെ. ഞാൻ മാഗിയുടെ ഡയലോഗിൽ ചമ്മി നിൽക്കുന്ന ആമിയെ നോക്കി, അയ്യാ ആള് ചമ്മി നാണിച്ചു നിൽകുവാ.. ഞാൻ ഒന്നും മിണ്ടാതെ അവളുടെ മടിയിൽ കിടന്ന് അവൾ രണ്ട് കൈയും പൊക്കി കിടക്കാൻ സഹായത്തിന് വച്ച് പിന്നേ കൈ വച്ചെന്റെ തലയിൽ തലോടി..
"" എടാ... ഇന്നാ രമണിയിച്ചേയി ഇവിടെ വന്നില്ലേ.,
ന്തൊക്കെയോ പറഞ്, അതിന് ഇവിടെ ഒരാള് ന്നേ കെട്ടിപിടിച്ചു ന്തോ കരച്ചിലായിരുന്നു.""
അവളെ കണ്ണ് ചെരിച്ചു നോക്കി അമ്മ പറഞ്ഞ് നിർത്തിയപ്പോ ഞാൻ ആ മുഖത്തേക്ക് നോക്കി, അവിടെ ഒരാളിഞ്ഞ ചിരി, നമ്പേ വയറ് നിറച്ചു കിട്ടില്ലോ..
"" ആഹ്ഹ് ഞാൻ അറിഞ്ഞു... ഇനി അതും പററഞ്ഞിവൾ കരയില്ല... അല്ലേടി മോളെ... ""
ന്നു ഞാൻ പറഞ്ഞതും ല്ലാരേം
💬 Comments
View all comments