0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 1435

മലർത്തി ഗായത്രി യെ നോക്കി ചിരിച്ചു.

"" ന്റെലും ഉണ്ട് പറയാൻ ഒരുപാട്... നോക്കിക്കോ ഞാനും പറഞ്ഞ് കൊടുക്കുമല്ലോ.. അപ്പൊ ഞാനും ഇതേ പോലെ ഇരുന്ന് ചിരിക്കും.. അഹ് ഹാ അത്രക്ക് പാടില്ലല്ലോ ""

വീണ്ടും അവൾ എന്തൊക്കെയോ പൊറുപൊരുത്, അത് പിന്നെ അങ്ങനെ നീണ്ടു സമയം ഏകദേശം ഒൻപത് ആകുന്നു, ന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത് കോണ്ട് ഞാൻ പറഞ്ഞോണ്ടിരുന്ന കാര്യം നിർത്തി ഫോൺ എടുത്ത്

""ആഹ്ഹ് പറഞ്ഞോ ഏട്ടത്തി.. ""

"" ന്റെ അജു നീയ്യാ വയ്യാത്ത പെണ്ണിനേം കോണ്ട് ന്തിനാടാ അവിടേക്ക് പോയെ.. വന്ന് വന്ന് നിനക്ക് തീരെ ബോധമില്ലാണ്ടായോ.. ""

"" ഞാൻ എന്ത് ചെയ്തുന്നാ,, പറഞ്ഞാ കേൾക്കണ്ടേ.. ""

"" ന്നിട്ട് പെണ്ണെന്തിയെ...?? ""

"" ഇവിടെ ഉണ്ട്.. നുംമ്പേ അമ്മ വിളിച്ചു നല്ലത് പറഞ്ഞതിന്റെ ദെഷ്യത്തിൽ മുഖം ഒരു കോട്ടയുണ്ട്.. ""

"" ചുമ്മാതാ ഏട്ടത്തി... ഏട്ടൻ ചുമ്മാ ഓരോന്ന് പറയണതാ.. ""

ഫോണിൽ കൂടെ ഞാൻ അവളുടെ കുറ്റം ഏട്ടത്തിക്ക് പറഞ്ഞ് കൊടുക്കുക ആണെന്ന് അരിഞ്ഞതും പെണ്ണ് ചാടി വീണു.. പിന്നെ അവളോടും ന്തോ പറഞ്ഞ് അതാവസാനിപ്പിച്ചു.

"" ന്നാ ഞാൻ പോയി കഴിക്കാൻ വല്ലതും കോണ്ട് വാങ്ങി വരാം.. ""

അതിന് രണ്ടാളും തല യാട്ടി.. ഞാൻ നേരെ വെളിയിൽ പോയി പാർസൽ വാങ്ങി തിരിച്ചു ഹോസ്പിറ്റലിലേക്ക് കടക്കുമ്പോൾ,

"" ഈ ഗായത്രി ****** നെ ഇവിടാ അഡ്മിറ്റ് ആക്കിയിരിക്കുന്നത്.. ഇന്ന് കോണ്ട് വന്ന കേസ് ആ.. ""

"" ഒരു മിനിറ്റ് ഒന്ന് ചെക് ചെയ്തോട്ടെ മാഡം.. ""

അവളുടെ ആവശ്യത്തിന് ആ റിസപ്ഷനിൽ നിൽക്കുന്ന പെണ്ണ് കമ്പ്യൂട്ടറിൽ ന്തോ നോക്കാൻ നില്കുന്നത് കണ്ടാണ് ഞാൻ അങ്ങോട്ടേക് ചെന്നത്.. ഓ ലിവളായിരുന്നോ അവൾ പറഞ്ഞ ലവൾ..!!

കൊള്ളാം തരക്കേടില്ല...,!!

"" അതെ ഗായത്രി യുടെ ഫ്രണ്ട് ആണോ... "

പിന്നിൽ നിന്നും അപരിചിതമായ ശബ്ദം കേട്ടതും അവളൊന്ന് തിരിഞ്ഞു പെട്ടെന്ന് ആ മുഖമൊന്ന് വിടർന്നു.

"" അജുവല്ലേ.. സോറി...അർജുനല്ലേ.... ""

ഞാൻ അതേയെന്ന് തലയിളക്കി,

💬 Comments

View all comments