0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 1440

അടിമുടി നോക്കുന്ന ആമിയെ നോക്കി നിറഞ്ഞ പുഞ്ചിരി കൊടുത്തതും, പെട്ടെന്ന് ഒരു ചിരി അവിടേം.

"" ആഹ്ഹ് ഞാൻ അർജുനുമായി ഒരു സെൽഫി എടുത്തതാ... ""

ന്നേ ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു ഗായത്രിയിലേക്ക് വീണ്ടും തിരിഞ്ഞവൾ

"" അല്ല നിനിക്ക് എങ്ങനെയുണ്ട് ഇപ്പൊ..??'"

ന്നായി അടുത്ത ചോദ്യം, ഉടനെ കുഴപ്പമൊന്നുമില്ല ന്ന് ഗായത്രി പറഞ്ഞതും അവൾ അവിടെയുള്ള സ്ടൂളിൽ ഇരുന്നു,

"" എടി പെട്ടെന്ന് അജുനെ കണ്ടപ്പോ, ന്റെ കിളി പോയി.. """ അവള് വീണ്ടും എന്തൊക്കെയോ പറഞ്ഞ്, തന്റെ കൂട്ടുകാരി കാണിക്കുന്ന അലമ്പിനു ഗായത്രി കണ്ണുകൊണ്ട് മാപ്പ് പറയുന്നുമുണ്ട്..

"" ന്നാ നിങ്ങള് മിണ്ടിയിരിക്ക് ഞങ്ങളൊന്ന് പുറത്ത് പോയിട്ട് വരാം...!!""

ആമിയാണ് നിറഞ്ഞ പുഞ്ചിരിയിൽ അവരെ നോക്കി അത് പറഞ്ഞ് ന്റെ കൈയിൽ പിടിച്ചു,

"" അല്ല ഞാൻ ചോദിക്കണം ന്ന് വച്ചതാ... ഇതാരാ...?? ""

അമിയിൽ കാണുകൾ നീട്ടി അത് ചോദിക്കുമ്പോൾ ഏറെ സംശയം ആാാ പെണ്ണിൽ ഉണ്ടായിരുന്നു

"" അത് ഞാൻ പറഞ്ഞു കൊടുത്തോളം.. നിങ്ങള് പോയിട്ട് വാ.. ""

അവളുടെ ചോദ്യത്തിന് മറുപടി ന്നോണം ഗായത്രി അത് പറഞ്ഞതും ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി, ഞാൻ കൈയിൽ ഉണ്ടായിരുന്ന ഫുഡ്‌ അവിടെ വച് ഞാനും അവളുടെ പിന്നാലെ മ്.

"" എന്തായിരുന്നു ഒരു കൊഞ്ചികുഴയൽ അവിടെനിന്ന് ഏഹ്ഹ്.. ""

വെളിയിൽ എത്തണ്ട താമസം അവള് നിന്ന് വിറക്കാൻ തുടങ്ങി, ഇത്രെ നേരം ചിരിച്ചു നിന്നവളാ.. പെണ്ണുങ്ങളെ മനസിലാക്കാൻ വലിയ പാട.. ല്ലെ.. ഇനി ഇവളിൽ ആണോ മാടംപള്ളിയിലെ മനോരോഗി ഒളിഞ്ഞു കിടക്കുന്നത്...

"" ന്ത്‌.....! കാണാൻ കൊള്ളാവുന്ന ആണ്പിള്ളേരെ കണ്ടാൽ പെണ്ണുങ്ങള് നോക്കും.. അയിന് അസൂയ പെട്ടിട്ട് ഒന്നും കാര്യമില്ല.. ""

"" ഓ ഒരു കാണാൻ കൊള്ളാവുന്ന ചുന്ദരൻ വന്നിരിക്കുന്നു.. ഹും.. ഊള... ""

അവളുടെ ആ മറുപടിയിൽ ചിരിച്ചുപോയി ഞാൻ ന്നാലും അവളത് കാണാതെ ഇരിക്കാൻ നോക്കി ഞാൻ ,

"" ഓരോരുത്തര് ഭാര്യമാരോട് കാണിക്കുന്ന സ്നേഹം കണ്ടാ കൊതിയാവും.. ഇടെ എനിക്കുണ്ട് ഒരു മണുകൂസ്സൻ കെട്ടിയോൻ..

ന്താ ഇപ്പോ

💬 Comments

View all comments