0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 1442

പറയാ... ന്റെ വിധി,, പെട്ട് പോയില്ലേ സഹിക്കതന്നെ.. ""

അവളെന്നെ ഇടം കണ്ണിട്ട് നോക്കി അത് മുഴുവപ്പിച്ചതും ഞാൻ ചിരിച്ചു പോയി അതവൾ കണ്ടെന്നു മനസിലാക്കാൻ എനിക്കെധിക നേരമൊന്നും വേണ്ടി വന്നില്ല.

""നിനക്ക് കുറച്ചു കുടന്നുണ്ട് പെണ്ണെ... "" പിച്ച് കിട്ടിയ വയറും തടവി ഞാൻ ഒന്നിരുന്നു പോയി, ഹോ..

"" ഓ പിന്നേ... "" അവളത് പുച്ഛിച്ചു തള്ളി..,

"" ദേ ഒറ്റ വീക് വച്ചങ്ങ് തന്നാലുണ്ടല്ലോ... ""

പറഞ്ഞ് ഞാൻ മുന്നോട്ടേക്ക് നടന്നതും, എതിരെ വന്നൊരു സിസ്റ്ററെ ഞാൻ ഇടിച്ചതും നിലത്തു വീണതും ഒക്കെ ഒരൊറ്റ സെക്കന്റ്‌ ൽ..

"" എവിടെ നോക്കിയാടോ നടക്കണേ... "" ബോധം വീണതും അവര് നിന്ന് ചീറി.. അത് കണ്ട് ആമി ചിരി കടിച്ചു പിടിച്ച് ന്നേ വലിച്ചു പൊക്കാൻ നോക്കി..

"" അവിടെ ആകെ ചോര ആക്കി.. തനിക്ക് കാണ്ണില്ലേ.. ""

"" ഇത് പണ്ടേ പൊട്ടകണ്ണനാ സിസ്റ്ററെ... "" അവളത് പറഞ്ഞ് അവർക്ക് നിലത്തു കിടന്ന ബോക്സ്‌ എടുത്ത് കൊടുത്ത്.. ഞാൻ ആമിയെ നോക്കി പല്ല് കടിച് അവരോട് ഒരു സോറി പറഞ്ഞു, ന്റെ മുഖത്തെ ദയനീയത കണ്ടാകണം അവര് അമർത്തി ഒന്ന് മൂളി, പിന്നെ ക്ലീനിങ് ചെയുന്ന ചേച്ചിയെ വിളിച്ചത്.. അവര് സാംബിൾസ് കോണ്ട് പോകുവായിരുന്നു.. അപ്പോളാ ഞാൻ..ശേ... അതുമല്ല ഞാൻ ഇട്ട ഷർട്ട്‌ എല്ലാം ചോര.. പോരാഞ്ഞതിനു അവരുടെ കൈയിൽ ഉണ്ടായിരുന്ന ഇരുമ്പ് പെട്ടി യുടെ സൈഡ് കോണ്ട് ഷർട്ട്‌ ഫുൾ ആയി കീറി,, മൈര്.. അവര് പോയതും അർത് ചിരിക്കുന്ന ആമിയെ ഞാൻ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു ഞാൻ പുതുതായി വാങ്ങിയ ബനിയൻ ഫിറ്റ്‌ ഷർട്ട്‌ വിഷമത്തോടെ ഞാൻ അവിടെ നിന്നുമൂരി,

"" നിങ്ങള് ഈ ഷർട്ടും ഊരി ഫാഷൻ ഷോക്ക് പോവണോ.. ""

ഷർട്ട്‌ എടുത്ത് ദേഹത്തുള്ള ബാക്കി ചോര കൂടെ തുടച്ചു, അപ്പോൾ അവൾ അത് ന്റെ കൈയിൽ നിന്നും വാങ്ങി ബാക്കി തുടച്ചു, മുഖം എല്ലാം തുടച്ചു വൃത്തിയാക്കി,

"" ഇയാൾക്കിതെന്ന പറ്റി.. "" ഗായത്രി യെ നോക്കിയ

💬 Comments

View all comments