0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

ഒന്ന് നോക്കിയേ... ""

മേശയുടെ മുകളിലിരുന്ന അവളുടെ മൊബൈൽ ശബ്ദമുണ്ടാക്കിയതും, ഞാൻ ഏന്തി വലിഞ്ഞു എടുത്ത് നോക്കി, അമ്മ...

ഏഹ് ഇതിലേതു അമ്മയാ... ആ

"" എടി അമ്മയാ... " " ഞാൻ ഫോൺ നോക്കികൊണ്ട് തന്നെ അവളുടെ നേരെ നീട്ടി.

"" ഇയ്യോ ഇന്ന് വിളിച്ചില്ല... കൊല്ലുമെന്നേ ന്നമ്മാ.""

അവള് ആരോടെന്നില്ലാതെ പറഞ്ഞെന്ണിക്കാൻ പോയതും,

"" ആമിടെ അമ്മയാണോ.. അതോ അജുന്റെ യോ.. "" ഗായത്രി ക്ക് സംശയം

"" ന്റെ ലക്ഷ്മിമ്മയാ..!! ആഹ്ഹ് കേക്കണുണ്ടമ്മാ പറഞ്ഞോ... ""

അവള് ഫോണും ചെവിയിൽ തിരുകി വെളിയിലേക്ക് നടന്നു.. അപ്പോളും ഗായത്രിയുടെ മുഖത്ത് ഒരു വയ്ക്ലബ്യം,

"" എന്റമ്മയാ...!"" അവള് നില്കുന്നിടത്തോട്ട് നോക്കി ഞാൻ പറഞ്ഞതും അവരും ഒന്ന് ചിരിച്ചു,

കുറച്ചധിക നേരം കഴിഞ്ഞാണ് പെണ്ണ് വന്നത്, വന്നതും മുഖം ഒരു കോട്ട യുണ്ട് നേരെ ന്റെ അടുത്ത് വന്ന് കൈയും കെട്ടി നിന്നെന്നെ നോക്കി, ഞാൻ മാഗസിനിൽ നിന്ന് കണ്ണുകൾ അവളുടെ നേരെ നീട്ടിയതും,

"" കഷ്ട്ടോണ്ട് ട്ടോ അജുവേട്ടാ.. ന്തിനാന്നെ എല്ലാം അമ്മയോട് പറഞ്ഞെ... ""

എളിയിൽ ഇരു കൈയുംകുത്തി ആ ചുവന്ന തുണ്ടിപ്പഴ ചുണ്ടുകൾ മുന്നോട്ടുന്തി പരിഭവം കാട്ടുന്നവളെ ഞാൻ ഒരു ചിരിയോടെ അടുത്തേക്ക് വിളിച്ചു,

"" എന്നിട്ട് ന്തോ പറഞ്ഞമ്മ...? ""

ഉള്ളിൽ ഊറിയ ചിരി കടിച്ചു പിടിച്ചു ഞനത് ചോദിച്ചതും, പെണ്ണ് ചവിട്ടികുലുക്കി ഗായത്രിക്ക് അടുത്ത് ചെന്നിരുന്ന്,

"" എല്ലാം പറഞ്ഞ് കൊടുത്തിട്ട്.. ഇപ്പൊ ഒന്നുമറിയാത്തപോലെ ചോദിക്കണ കേട്ടില്ലേ..

ന്ത്‌ പറഞ്ഞെന്ന്...!! ഹും.. ""

അവൾ കെറുവിച്ചു തിരിഞ്ഞിരുന്നു, അത്

💬 Comments

View all comments