Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ഉള്ളപ്പോളല്ലേ അവര് കൂടണേ അല്ലാണ്ട് ന്നുമില്ലലോ,
നീ കണ്ടോ കുറച്ചൂടെ കഴിയുമ്പോ നാലും ഡീസന്റ് ആയി വന്ന് കിടക്കും..""
"" ആണോ..!!""
"" പിന്നല്ലാതെ... ഒരാള് ഈ സോഫയിൽ പിന്നൊരാള് ദേ ആ സ്റ്റൈറിൽ അവളുണ്ടല്ലോ മാഗി അവളുടെ സ്റ്റീരം പ്ലേസ് ദേ ഇവിടാ ഈ തറയിൽ..അങ്ങനെ ഓരോരുത്തരും..""
"" അപ്പൊ.. അപ്പോ അച്ഛനും അമ്മയും കാണില്ലേ.. ""
"" എല്ലാർക്കും അറിയാടി പിന്നേ ആരും മൈൻഡ് ചെയ്യില്ല.. അവർ അങ്ങനെ വഴി തെറ്റി പോകില്ലെന്ന് അവർക്കറിയാം..കേട്ടോ ന്റെ ബുദ്സ്സേ..""
""ഹമ്.. ന്നാ വാ ഏട്ടത്തി നമ്മക്കൊന്ന് പോയി നോക്കാം ""
"" അത് വേണോടാ.. കുറച്ചൂടെ കഴിഞ്ഞാ തന്നെയിങ്ങ് വരുന്നേ..""
"" പോരാ.. നമ്മക്ക് പോകാമെട്ടത്തി..""
"" ക്ഷോ ..ഈ പെണ്ണ്.. ന്നാ വാ... ""
______________________________________
"" ഞനൊന്ന് മൂത്രമൊഴിച്ചേച്ചും വരാം.. ""
ഗ്ലാസ്സിലെ അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി ഇരുന്നടത്തുനിന്നും പതിയെ ഞാൻ എണ്ണിറ്റു,
"" ഞാനും വരുന്നെടാ.. ഒന്ന് പിടിച്ചേ.. ""
"" മ്മ് വാ .. " ഞനെണിക്കുന്നത് കണ്ടതും അവനെന്റെ കൈയിൽ തുങ്ങി അവടെ നിന്നും എണ്ണിറ്റു.
""ഔ.. കോട്ടയംകാരി അച്ചായത്തി കിടക്കണ കിടപ്പ് കണ്ടില്ലേ പെറ്റ തള്ള സഹിക്കൂല്ല..
പോകുന്നതിടയിൽ അവളെ നോക്കി ഒന്ന് കൊട്ടാനും അവൻ മറന്നില്ല. കുറച്ച് മാറി ഒരു തെങ്ങിന്റെ ചോട്ടിലായി മറവിൽ കാര്യം സാധിക്കുമ്പോൾ എനിക്കുമുന്നിലായുള്ള മാവിൻ ചോട്ടിൽ അവനുമുണ്ടായിരുന്നു.
"" ആ... അജ.. ജൂ.. '" അവനൊരു വിറയലോടെ ന്നേ വിളിച്ചു..
"" എന്നാടാ.. ""
"" ദേ ടാ.. രണ്ടുകറുത്ത രൂപം.. ""
"" ഏഹ് രൂപമോ.. പോടാ നിനക്ക് തോന്നണതാകും.. ""
""അല്ലളിയാ..! ആതുരണ്ടും ഇങ്ങോട്ടേക്കാ വരണേ.. സംശയം ഉണ്ടേൽ നീ നോക്ക്...""
"ഏഹ്.. ന്തിന് എനിക്ക് നിന്നെ വിശ്വാസമാടാ... ""
"" എടാ അതിങ്ങോട്ട് തന്നാ വരണേ .""
"" ഹാ..ചുമ്മായിരി മൈരേ.. ബാക്കിയുള്ളോനെ കൂടെ പേടിപ്പിക്കാൻ.. നീ ഫിറ്റാണെ..""
"" അല്ലേടാ സത്യവാ നീയൊന്ന് നോക്കിയേ.. ""
"" പോ കുണ്ണേ നീ കണ്ടതും പോരാ
💬 Comments
View all comments