Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
കൊടുക്കുന്നു... ഈ സൗന്ദര്യം എനിക്കൊരു ശാപമാകുമോ...??
"" അല്ല പേര് പറഞ്ഞില്ല..!!"" ഞാൻ തീർത്തുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരത്തിലേക്ക് ഒരു ചീട്ട് കൂടെ കെട്ടി പണിതു.
"" അയ്യോ ഞാൻ അതങ്ങ് മറന്നു തന്നെ കണ്ട ആ ഒരു ഇതിൽ... അഹ്... ഞാൻ സ്നേഹ... സ്നേഹ സൂസൻ.. ഇവിടെ ****** ബാങ്കിൽ വർക്ക് ചെയുന്നു.. ""
ഞാൻ ഒരു ചിരിയോടെ ന്നേ പരിചയപെടുത്തിയതും അവൾ ന്നേ തടഞ്ഞു.. എനിക്ക് എല്ലാമറിയാം ന്ന് ഓ കിടുങ്ങി പ്പോയി..
തൃപ്തി ആയി... മോളു തൃപ്തി ആയി ...
നേരെ റൂമിന്റെ ഡോർ തുറന്നതും..
"" ഞനൊരു സെൽഫി എടുത്തോട്ടെ... ""
അതിന് തുറന്ന വാതിൽ അങ്ങനെ വച് അവൾക്ക് ഒരു യെസ് കൊടുത്ത് അവളുടനെ ഫോൺ കൈലാക്കി ക്യാമറ ഒന്ന് ചെയ്തു,
"" ഒന്നും കരുതരുത്.. പിന്നെ പറ്റില്ലെലോ ന്നോർത്താ.. ""
ഫോട്ടോസ് എടുത്ത് അകത്തു കേറുമ്പോൾ അവർ രണ്ടാളും തുറന്ന വാതലിൽ നോക്കി നീക്കുണ്ടായിരുന്നു,
"" നിങ്ങളെന്താ അകത്തു കേറഞ്ഞെ.. "" ഗായത്രി യാണ്, സ്നേഹ യോടാണ്, ന്നാൽ ന്നേ അടിമുടി നോക്കുന്ന ആമിയെ നോക്കി നിറഞ്ഞ പുഞ്ചിരി കൊടുത്തതും, പെട്ടെന്ന് ഒരു ചിരി അവിടേം.
"" ആഹ്ഹ് ഞാൻ അർജുനുമായി ഒരു സെൽഫി എടുത്തതാ... ""
ന്നേ ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു ഗായത്രിയിലേക്ക് വീണ്ടും തിരിഞ്ഞവൾ
"" അല്ല നിനിക്ക് എങ്ങനെയുണ്ട് ഇപ്പൊ..??'"
ന്നായി അടുത്ത ചോദ്യം, ഉടനെ കുഴപ്പമൊന്നുമില്ല ന്ന് ഗായത്രി പറഞ്ഞതും അവൾ അവിടെയുള്ള സ്ടൂളിൽ ഇരുന്നു,
"" എടി പെട്ടെന്ന് അജുനെ കണ്ടപ്പോ, ന്റെ
💬 Comments
View all comments