0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

ന്റെ ശരീരത്തിലേക്ക് നോക്കുന്നത് ഞാൻ കണ്ടെങ്കിലും,ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു, ജിമ്മിൽ പോയി ഉണ്ടാക്കിയ ശരീരം ആയത് കോണ്ട് മസിലുകൾ ഓരോന്നും എടുത്ത് കാട്ടാൻ പോകുന്ന എണ്ണമായിരുന്നു, ഒതുങ്ങിയ ഒരു ബോഡി ഷേപ്പ് ആയിരുന്നു ന്റെ ന്റെ വണ്ണത്തിന് പറ്റിയ ഷേപ്പ്, ഉദാഹരണം പറയുവാണെകിൽ നമ്മടെ ടൈഗർ ഷുർഫ് ഇല്ലേ പുള്ളിടെ ബോഡി പോലെ ഒതുങ്ങിയത് ആ വണ്ണമേ എനിക്കും ഉള്ളൂ..

"" ആഹ് മതി..മതി.. ശരവഞ്ചരത്തിലെ ജയൻ കളിച്ചത്.. പ്പോയി കുളിച്ചു വാ... ""

"" അതിന് ഉടുത്തു മാറാൻ ഒന്നുല്ല ന്റെൽ ആകെ യുള്ളത് ആ മുഷിഞ്ഞ തുണിയാ.. ""

ഞാൻ ന്റെ അവസ്ഥ പറഞ്ഞതും, മുന്നെ ഇട്ടിരുന്ന ആ ഡ്രസ്സ്‌ ആകെ മുഷിഞ്ഞതാണെന്നും ഞാൻ ഓർത്തു.

"" ഞാൻ വേണേൽ വാങ്ങി വരാം..! സൈസ് പറഞ്ഞാ മതി... "" ന്ന് സ്നേഹ പറഞ്ഞപ്പോ ആമി അളവ് പറഞ്ഞു കൊടുത്തൂ.അവളും വരാമെന്ന് പറഞ്ഞപ്പോ വേണ്ടന്ന് പറഞ്ഞ് അത് ഒരു ചിരിയിൽ നിരസ്കരിച്ചു.,

ഞാൻ കുളിക്കാൻ അകത്തേക്ക് കയറി, കുളിച്ചു കഴിയാറായതും ഡോറിൽ ഒരു മുട്ട് കേട്ട് ആമി ആയിരുന്നു ഡ്രസ്സ്‌ ന്റെൽ തന്നു വേഗന്ന് വരാൻ പറഞ്ഞവൾ പോയി . വിശക്കുണ്ടാവും പാവം..തിരിച്ചു ഇറങ്ങുമ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി, അത്രേ കറക്റ്റ്,! ഒരു വൈറ്റ് ഷർട്ട്‌ യും മുട്ടിന്റെ അത്ര നീളമുള്ള ഒരു ഹാഫ് ജിൻസ് ഉം.. മുടിയും ചീകി ഞാൻ വെളിയിൽ ഇറങ്ങി..

"" ഇത് കൊള്ളാട്ടോ.. അസ്സലായി.. "" ന്ന് സ്നേഹയുടെ കമന്ററി അതിന് ബാക്കിയെല്ലാരും ശരി വച്ചതും ഞങ്ങൾ കഴിക്കാൻ

💬 Comments

View all comments