0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

മുഖത്തേക്ക് ഇരച്ചു കേറുന്നതായി തോന്നി ഞനൊരു കള്ള ചിരിയോടെ അവളെ നോക്കി.

'" നാണിക്കാതെ പറയെന്റെ പെണ്ണെ...!!""

"" ഒന്നുല്ലന്നെ... "" അവളെന്നിൽ നിന്നും കുതറി വീണ്ടും നെഞ്ചിൽ മുഖം പൂഴ്ത്തി.

"" അഹ് ഒന്നൂല്ലെങ്കിൽ പോ... പോയി പണി നോക്ക്.. ""

നിക്ക് നല്ലപോലെ ദെഷ്യം വന്നു, ഞാൻ അവളെ തള്ളി നീക്കി അവളുടെ സൈഡിൽ ഉണ്ടായിരുന്ന ബൗളിൽ ഉണ്ടായിരുന്ന ആ മിക്സഡ് ഐസ്ക്രീം എടുത്ത് അവളുടെ വായിൽ കുത്തി കെറ്റി.

"" ന്നാ പോ.. ഇനി ഓരോന്ന് പറഞ്ഞെന്റെടുക്കലും വന്നോകരുത്... ""

അവളാ സ്പൂൺ വായിൽ നിന്നും എടുത്ത് ന്നേ നോക്കി കൊഞ്ഞനം കുത്തി തിരിഞ്ഞു നിന്നു,

"" അല്ലേലാര് വരാണ്.. "" ന്ന് പറഞ്ഞു ഞാൻ അവളുടെ ചന്തിയിൽ ഒന്ന് പൊട്ടിച്ച്, ന്നിട്ട് ഒന്നുമറിയാത്തവനെ പോലെ ഞാൻ വീണ്ടും പണി തുടർന്ന്, ഒന്ന് ഞെട്ടിയ അവൾ ന്റെ നേരെ കണ്ണ് കൂർപ്പിച്ചു

"" ഡോ...!! താൻ ന്തിനാടോ ന്റെ ചന്തിയിൽ അടിച്ചേ... "" തിരിച്ചു ന്റെ പുറത്തൊന്നു ഇടിച്ചായിരുന്നു അവളുടെ മറുപടി

"" ഞനോ....! ചന്തിയിലോ...??? ദേ...അനാവശ്യം പറയരുത്...!!""

"" അനാവശ്യവോ...!! നീ പിടിച്ചില്ലെടാ ന്റെ ചന്തിമ്മേൽ... "" അവളൊരു തേല്ലിന് അടങ്ങുന്നില്ല

"" അഹ് പിടിച്ച്... ന്റെ മുന്നിൽ ചന്തി മ്...മോലേം കാട്ടി നടന്നാ ഞാൻ ദേ... ചിലപ്പോ പിടിച്ചെന്ന് വരും... ""

പറയുന്നതിനൊപ്പം ഞാനവളുടെ ഇരു മാറിലും ഹോൺ അടിക്കുന്ന പോലെ ഒന്ന് ഞെക്കി വിട്ടു, ഉടനെ അവളെന്റെ കൈയിൽ തല്ലി..

"" നീ ന്റെ അമ്മിഞ്ഞേൽ പിടിക്കുവോടാ... നിന്നെ

💬 Comments

View all comments