0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

രാത്രി ഒന്നും ഉറക്കാൻ സമ്മതിക്കില്ല..""

അവളാ സോഫയിൽ കുറച്ചൂടെ കംഫർട് ആയിട്ടിരുന്നുകൊണ്ട് പറഞ്ഞ്..

"" അതെ മനുഷ്യൻ ഒന്നോറങ്ങിട്ട് കാലം കുറെ ആയെ... കണ്ണൊന്നടഞ്ഞു വരുമ്പോ ഇവിടെ ഒരാള് ബാത്‌റൂമിലക്കോടും.. ""

ഞാൻ അവൾക്ഭിമുഖമായുള്ള കസേരയിൽ ഇരുന്നൊന്ന് മൂരി നിവർന്നു,

"" ആ കെട്ടിയോമ്മാരായാ അങ്ങനാ.., അല്ലാണ്ട് നീ ന്നാ കരുതിയെ.. ""

അമ്മ അടുക്കളയിലേക്ക് നടക്കുന്ന കുട്ടത്തിൽ പറഞ്ഞതിന് ഞാൻ തിരിച്ചു നന്നായി തന്നെ തളർത്തി വിട്ടു, ഉടനെ ആമി ന്നേ നോക്കി കളിയാക്കി ചിരിച്ചു,

"" നീ ചിരിക്കണ്ട ഞാനേ നാളെയങ്ങ് പോകും, പിന്നെ നീ ഇത് തന്നെ പറയണം, രാത്രി അത് വേണം ഇത് വേണമെന്നൊക്കെ പറഞ്ഞാൽ ആര് പോകും... ""

പെട്ടെന്ന് അവളുടെ മുഖം മാറി, ഞാൻ പോകുന്ന കാര്യം അവളോട് പറഞ്ഞിട്ടിലായിരുന്നു അതിന്റെ ആകാം ഒരു ഞെട്ടൻ

"" എവിടെ പോവാന്ന്.. എങ്ങും പോണില്ല..!!

അയ്യാ പോവേ എങ്ങട്.. ""

"" അവൻ നാളെ പോവ ടി... അവന് അടുത്ത മാസെ ലീവുള്ളൂ.. ""

ഏട്ടത്തി നിക്കുള്ള ചായയുമായി വന്നു കൊണ്ട് അവളോട് പറഞ്ഞത് മാത്രം ഓർമ്മയുണ്ട്, പെണ്ണ് പിന്നൊരു ബഹളമായിരുന്നു, വിടില്ലായിരുന്നു പെണ്ണ്..

"" ന്റെ പെണ്ണിന് കാണണമെന്ന് തോന്നുമ്പോ പറന്നെത്തില്ലേ ഞാൻ... "" ഞാൻ അവളെ അനുനയിപ്പിക്കാനായി ശ്രമിക്കുന്നതിനിടയിൽ അവളോട് പറഞ്ഞ്,ന്നിട്ടും വിടില്ലെന്ന മട്ടിൽ നിക്കായ്യാണ് അവൾ,

"" അവൻ പോയിട്ട് വേഗന്ന് വരില്ലേ ആമി..

ടാ പെട്ടെന്ന് വരണട്ടോ... മോളിവിടെ ഒറ്റക്കാ.. ""

അമ്മ അവളെ സമദനിപ്പിക്കാൻ ന്നോണം പറഞ്ഞെന്റെ നേരെ കണ്ണിറുക്കി, പിന്നെയും അവരെല്ലാം

💬 Comments

View all comments