Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
തന്നെയിങ്ങ് വരുന്നേ..""
"" പോരാ.. നമ്മക്ക് പോകാമെട്ടത്തി..""
"" ക്ഷോ ..ഈ പെണ്ണ്.. ന്നാ വാ... ""
______________________________________
"" ഞനൊന്ന് മൂത്രമൊഴിച്ചേച്ചും വരാം.. ""
ഗ്ലാസ്സിലെ അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി ഇരുന്നടത്തുനിന്നും പതിയെ ഞാൻ എണ്ണിറ്റു,
"" ഞാനും വരുന്നെടാ.. ഒന്ന് പിടിച്ചേ.. ""
"" മ്മ് വാ .. " ഞനെണിക്കുന്നത് കണ്ടതും അവനെന്റെ കൈയിൽ തുങ്ങി അവടെ നിന്നും എണ്ണിറ്റു.
""ഔ.. കോട്ടയംകാരി അച്ചായത്തി കിടക്കണ കിടപ്പ് കണ്ടില്ലേ പെറ്റ തള്ള സഹിക്കൂല്ല..
പോകുന്നതിടയിൽ അവളെ നോക്കി ഒന്ന് കൊട്ടാനും അവൻ മറന്നില്ല. കുറച്ച് മാറി ഒരു തെങ്ങിന്റെ ചോട്ടിലായി മറവിൽ കാര്യം സാധിക്കുമ്പോൾ എനിക്കുമുന്നിലായുള്ള മാവിൻ ചോട്ടിൽ അവനുമുണ്ടായിരുന്നു.
"" ആ... അജ.. ജൂ.. '" അവനൊരു വിറയലോടെ ന്നേ വിളിച്ചു..
"" എന്നാടാ.. ""
"" ദേ ടാ.. രണ്ടുകറുത്ത രൂപം.. ""
"" ഏഹ് രൂപമോ.. പോടാ നിനക്ക് തോന്നണതാകും.. ""
""അല്ലളിയാ..! ആതുരണ്ടും ഇങ്ങോട്ടേക്കാ വരണേ.. സംശയം ഉണ്ടേൽ നീ നോക്ക്...""
"ഏഹ്.. ന്തിന് എനിക്ക് നിന്നെ വിശ്വാസമാടാ... ""
"" എടാ അതിങ്ങോട്ട് തന്നാ വരണേ .""
"" ഹാ..ചുമ്മായിരി മൈരേ.. ബാക്കിയുള്ളോനെ കൂടെ പേടിപ്പിക്കാൻ.. നീ ഫിറ്റാണെ..""
"" അല്ലേടാ സത്യവാ നീയൊന്ന് നോക്കിയേ.. ""
"" പോ കുണ്ണേ നീ കണ്ടതും പോരാ ബാക്കിയുള്ളോനെ കൂടെ വിളിച്ചു കാണിക്കാൻ നോക്കുന്നോ.""
"" എടാ അത്... അതാടുത്തെത്താറായി ന്ത് ചെയ്യും ഇനി..""
"" എന്തോന്ന് ചെയ്യാൻ.. വിഷ്ണു ഓട്രാ..""
ഞാൻ ഉള്ള ആയം
💬 Comments
View all comments