0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 1281

എനിക്ക് അത്ര വേണ്ടു.. അതേതായാലും രണ്ടാൾക്കും സന്തോഷമായെന്ന് തോന്നുന്നു, രണ്ടാളുടേം മുഖത്തെ ചിരി മതീല്ലോ അത് മനസിലാക്കാൻ

"" അച്ഛനെന്തിയെ മ്മേ... ""

ചിരിച്ചെന്റെ മുന്നിൽ നിൽക്കണ അമ്മേ കണ്ടപ്പോളാണ് ഞാൻ അച്ഛനെ ഓർത്തത്.. ശെരിയാണല്ലോ പുള്ളി എന്തിയെ..? ന്തായാലും അതിനുള്ള ഉത്തരം കൊടുക്കാൻ ആമി സമ്മതിച്ചില്ല

"" ഇങ്ങോട്ട് വാടി പെണ്ണെ.. ദേ അച്ഛമ്മ ല്ലാം നിന്നെ നോക്കി നിക്കാ വിടെ. അതെങ്ങനെ വന്നപ്പോ കിടന്നതല്ലേ, അച്ഛനും കണക്കാ മോളും കണക്കാ... ""

അതിന്റെടേലും നികേട്ടൊന്നു കൊട്ടി.. ഇവളെ യിനി വളരാൻ അനുവദിചൂടാ നോക്കുമ്പോൾ പിടിച്ചു വലിച്ചു കൊച്ചിനെ കൊണ്ട് വരണ ആമി.., ഇവളെന്താ ഇതിനെ അറക്കാൻ കൊണ്ടോവാണോ.. അമ്മക്കും ഏട്ടത്തിക്കും മുന്നിൽ മാസ്സ് അടിച്ചതെല്ലാം ഈ നാറി കൊളവാക്കുവോ..?

"" ദേണ്ടേ.. അമ്മ തിരക്കിയ ആള്.. ""

അവളെ മുന്നേ നിർത്തി ആമി ഓടി ന്റെ തോളിൽ തൂങ്ങി, സംഭവം നുമ്പേ പുള്ളിക്കാരി ന്നോട് പറഞ്ഞതിന് ഞാൻ റിയാക്ട് ചെയ്തത് കൊണ്ടിട്ടുണ്ട്.. സാധാരണ ഞാൻ അങ്ങനെയൊന്നും പെരുമാറില്ല.. അതാണ്..

ഏതായാലും മീനു നിന്ന് വിയർത്തു, അവരെ ഫോൺ ൽ കണ്ടിട്ടുള്ളതല്ലാതെ നേരിട്ട് കണ്ടിട്ടില്ല..അതിന്റെ എല്ലാ ചടപ്പും ആ മുഖത്തുണ്ട്

"" അച്ഛമ്മേടെ മോക്ക് മനസിലായോടാ... ""

അഹ് പാസ്ററ്റ്.. "ഞെട്ടില്ല വട്ടയില പപ്പടം ന്തുവാ" ന്ന് ചോദിക്കുന്ന പോലെയായി കാര്യങ്ങൾ.. അവളെ കെട്ടിപിടിച്ച് മുത്തം കൊടുക്കുന്നതിലുണ്ടായിരുന്നു അമ്മ എത്രയോ കൊതിച്ചെന്ന് ഈ ഒരു നിമിഷത്തിനായി.

ഏട്ടത്തി അവളെ ചേർത്തു പിടിച്ചു , ആ ചുണ്ടുകൾ മീനുന്റെ നെറ്റിയിൽ അമർന്നു ..

"" വലിയമ്മേ അറിയുമോ മോൾക്ക്..? ""

"" എനിക്ക് എല്ലാരേം അറിയാല്ലോ..!"" അവളൊരു ചിരിയോടെ തിരിച്ചു കെട്ടിപ്പിടിച്ചു

"" ആഹ്ഹ് അറിയാവോ... മിടുക്കി "" ഏട്ടത്തി ചിരിയോടെ മറുപടി കൊടുത്തതും

"" നീ പൊടി അവിടുന്ന്... ന്റെ കുഞിനെല്ലാരേം അറിയാം ല്ലെടാ...!!

ഒറക്കം കൊണ്ടെന്റെ കുഞ്ഞിന്റെ കോലം കണ്ടോ... സാരല്ലട്ടോ അച്ഛമ്മ കുളിപ്പിക്കവേ...

ടി പിള്ളേരെ എല്ലാം ഒന്ന് നോക്കിയേക്കണം ഞാൻ ന്റെ കുഞ്ഞിനെ ഒന്ന് കുളിപ്പിച്ചേച്ചും വരാം.. ""

"" ന്റെ അമ്മേ

💬 Comments

View all comments