0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

താഴെ വച്ചു ഞാൻ രണ്ട് തവണ തുള്ളിപ്പോയി. മൈര് രണ്ടുത്തുള്ളി മുത്രം പോയിന്നാ തോന്നണേ....

ഇടത്തേക്ക് നോക്കുമ്പോൾ കൈയിൽ ചട്ടുകവും പിടിച്ചു ദേഷ്യത്തിൽ നിൽക്കുന്ന അമ്മ.. അതുകണ്ട് ചിരിക്കാൻ വേറെ രണ്ടെണ്ണവും. ഇവരെന്നെ വിളിച്ചു വരുത്തി മാനസികമായും ശരീരികമായും പീഡിപ്പിക്കാനുള്ള ശ്രമമാണ്.. മിക്കവാറും തള്ളേ ഞാൻ കോടതി കേറ്റും,

"" സ്വന്തം തന്തയെ കുറിച്ചാണോടാ ഇങ്ങനെ പറയണേ... ഏഹ്.. ""

"" സ്വന്തം തന്തയെ പറ്റിയല്ലാതെ കണ്ടവന്റെ തന്തയെ പറ്റി ഞാൻ ന്ത്‌ പറയാനാ... ശെടാ..!""

അടികിട്ടിയ ഭാഗം ഒഴിഞ്ഞു ഞാൻ ദയനീയമായി ചോദിച്ചു.. അത് കണ്ട് ചിരിക്കുന്ന ആമിയെ നോക്കി പല്ലുകടിച്ചു അവൾക്ക് നേരെ തിരിഞ്ഞു.

""കൊച്ചോണർന്നെങ്കിൽ കൊണ്ടോയ് കാണിച്ചു കൊടുകേടി.. ഇല്ലേൽ ഇവരെന്നെ ഇവിടിട്ട് കൊല്ലും.. പിന്നെ നീ ഒറ്റക്ക് പോണ്ട വരും തിരിച്ചു..""

"" നിങ്ങടെ കൊച്ചല്ലേ വേണേൽ കൊണ്ട് കാണിക്ക് ന്നെ കൊണ്ടൊന്നും ഒക്കുകേല... ""

അവളും കൈ മലർത്തി.. ഓഹ് ഹോ ന്നെ തേച്ചതാണല്ലേ..., ന്റെ അവസ്ഥയും സംസാരവും എല്ലാംയതും അവരെല്ലാം ചിരിയായി.. അല്ലേലും ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ...

"" വേണ്ടടി വേണ്ട..നീ പോകണ്ട.. അല്ലേലും ഞാൻ ന്നും ഒറ്റകണല്ലോ.., വിഷമമില്ല സന്തോഷേ ഉള്ളു.. ""

തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ന്റെ കൈയിൽ ഒരു കൈ മുറുകി.. സംഭവം ഏറ്റ്..! ഹി ഹ്ഹി...

ഇവളെയല്ല... വേണ്ടിവന്നാ ഇവള്ടെ തന്തേ കൊണ്ടുവരെ ഞാൻ പണിയെടുപ്പിക്കും.. ന്നോടാ അവള്ടെ മറ്റേടത്തെ കളി... ദയനീയത മുഖത്തു വരുത്തി തിരിഞ്ഞു ന്താ ന്ന് ചോദിക്കാൻ എനിക്ക് പ്രതേകിച്ചോരു ക്ലാസ്സ്‌ എടുക്കണ്ട

💬 Comments

View all comments