0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

ന്ന് വച്ചേ,, അതും അവളോട് പറഞ്ഞിട്ടില്ല.

എന്തായാലും അങ്ങോട്ടേക്കല്ലേ പോണേ..എടുക്കണ്ട ഒരു സർപ്രൈസ് കൊടുകാം ന്ന് കരുതിയതും പിന്നേം ഫോൺ ബെൽ അടിക്കാൻ തുടങ്ങി..

"" ആമി മോളെ... ""

"" മോളല്ല മോൻ.... ദേ മനുഷ്യാ ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്.. എവിടായിരുന്നു ഇത്രേം നേരം. ഞാൻ ന്തോരം വിളിച്ചുന്നറിയോ..,? ആ ഫോണോന്ന് എടുക്കാൻ പറ്റാത്തത്ര ന്ത്‌ തിരക്കാ നിങ്ങൾക്കവിടെ ഏഹ്.. ബാക്കിയുള്ളോൻ ഇവിടെ തീ തിന്നുവായിരുന്നു അറിയോനിങ്ങക്ക്.. ഹലോ...""

കാൾ അറ്റൻഡ് ചെയ്തതെ കേട്ടത് ഇതാണ്.. ഞനാണെകിൽ സ്പീക്കർ പൊത്തിപ്പിടിച്ചു നിന്ന് ചിരിയോടെ ചിരി.. അത്രേം പറഞ്ഞിട്ടും മറുതലക്കൽ നിന്നൊന്നുവരാത്ത കൊണ്ട് അവളൊന്നുടെ ഹലോ വച്ചതും..

"" പറഞ്ഞോ കേൾക്കണ്ണ്ട്.. ""

"" അഹ് കേൾക്കണുണ്ടോ..? നന്നയി.. ""

അവള് വീണ്ടും കലിപ്പിട്ടതും

"" ഹാ.. ചൂടാവാതെ പെണ്ണെ... രാവിലെ കുറച്ച് അത്യാവശ്യകാര്യത്തിലായി പോയ് അതല്ലേ.. നീ ഒന്ന് ഷെമിക്ക്..!""

"" മ്മ്.. എവിടാ ഇപ്പൊ.. കഴിച്ചോ വല്ലോം..? ""

"" ഈ നിസാര കാര്യം ചോദിക്കാനാണോ നീ ഈ കണ്ട വിളിയെല്ലാം വിളിച്ചേ...!""

"" ആണെങ്കിൽ...!!!! ന്തേ വിളിക്കാൻ പാടില്ലേ...! ങ്കിൽ ഒരു കാര്യം ചെയാം ഇനി വിളികണില്ല, ഞാൻ പോവാ.. ""

മറുപടി പറയുന്നതിന് മുന്നേ പെണ്ണ് കെറുവിച്ചു ഫോൺ വെച്ചു.. തിരിച്ചു വിളിക്കാൻ നിന്നില്ല, ഇനിയിപ്പോ നേരിട്ട് ചെന്ന് പിണക്കം മാറ്റം.. അതാകുമ്പോൾ കിട്ടാനുള്ളത് നേരിട്ട് വാങ്ങാലോ..'

അത് വച്ചതും ഞാൻ ഓഫീസിൽ വിളിച്ചു മൂന്നാളുടെ ലീവ് സെറ്റാക്കി. ഗായത്രി മാഡം ഉയിർ ടാ...

*******************

ഫ്ലാറ്റും പൂട്ടി മണിക്കുട്ടന്റെ കയ്യിൽ താക്കോലും

💬 Comments

View all comments