Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
എല്ലാം ന്നോട് മാത്രം,. വരുന്ന രോഗികളെ എല്ലാം വളരെ സ്നേഹത്തോടെ പരിപാലിക്കുന്നവൾ, എല്ലാർക്കും ഡോക്ടർ മീര മനുനെ കുറിച്ച് നൂറ് നാവാ..,
വീണ്ടും പ്രതീക്ഷയോടെ എടുക്കാനായി കൈ പൊക്കിയതും ഞാൻ അവളെ ഇരുകൈകളിലും വാരിയെടുത്തു.,
"" നിനക്ക്.... നിനക്കെ കുറച്ച് വെയിറ്റ് കുടിട്ടുണ്ട്... ""
അവളുമായി ആ മണൽത്തരികളോട് മത്സരപ്പെട്ട് നടന്നു നീങ്ങാൻ ഞാൻ കുറച്ച് പ്രയാസപ്പെട്ടു,
ചോദിച്ചതിന് മറുപടി എന്നോണം ന്റെ നെഞ്ചിൽ മോള് കാണാതെ യൊന്നുകടിച്ചു..
""ഹോ.."" ... ന്നൊരു ശബ്ദം എന്നിൽ നിന്നും പുറത്തു വന്നതും അവളുടനെയെന്റെ വാ പൊത്തി.. ഞാൻ കണ്ണ് കൂർപ്പിച്ചു നോക്കിയതിനു ഒന്നിളിച്ചു കാട്ടി പ്രാന്തി..
"" ന്നാ അപ്പേ... ന്നാ പറ്റിയെ... ""
"" ഏയ്യ് ഒന്നുല ടാ.. ന്തോ കുത്തിതാ.. ""
ന്റെ കഴുത്തിലൂടെ വട്ടം പിടിച്ചു ന്റെ കൈകളിൽ തൂങ്ങി ഒരു കുഞ്ഞു കൊച്ചിന്റെ ലകവത്തോടെ ന്റെ കണ്ണിലേക്ക് നോക്കുന്നവളെ നോക്കി പല്ലുരുമ്മി, അതിനും ന്നെ മയക്കുന്ന പുഞ്ചിരി നൽകി ന്നെ അവളുടെ അടിമയാക്കി, വിടർത്തിയിട്ട പനങ്കുലകൾ കൈകൾക്കു താഴെ കടൽകാറ്റിനൊപ്പം വിടർന്നാടി..
"" ആമിന്നല്ലേ അതിന്റെ പേര്... നിക്കറിയാം, ഞാൻ കണ്ട് കടിക്കണത്... അയ്യേ.. നാണോല്ലാത്ത രണ്ടെണ്ണം... ""
അതിനവൾ ശെരിക്കും ചമ്മി, പെണ്ണ് കണ്ടെന്നു അറിഞ്ഞതും പോടീ നല്ലത് കിട്ടുവെ ന്നു ന്റെ കൈയിൽ കിടന്ന് തന്നെ വീരവാക്യം മുഴക്കി, അവിടെയുണ്ട് എക്കണ്, അവസാനം പെണ്ണിന്റെ കളിയാക്കലും സഹിച്ചു ഞങ്ങൾ കാറിലേക്ക് കയറി..
"" കഴിക്കാനും ന്തേലും വാങ്ങാം അല്ലെ.ഇനി ചെന്നിട്ട് ഒന്നും ഉണ്ടാക്കാൻ നിക്കണ്ടല്ലോ..""
"" മ്മ് പക്ഷെ അപ്പേടെ
💬 Comments
View all comments