Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
നിന്ന ന്റെ അരികിൽ ഏട്ടത്തിയും അഞ്ജുവും ഉണ്ടായിരുന്നു, അമ്മ തൊട്ട് മുന്നിൽ കൈകൾ കൂപ്പി പ്രാർത്ഥനയിൽ മുഴുകി ഇരിപ്പുണ്ട്, അവളുടെ അമ്മയെ കണ്ടില്ല അതും എവിടേലും മാറിനിന്നു പ്രാർത്ഥിക്കുന്നുണ്ടാവും. അവരുടെ സ്വരം കെട്ടതെ ചാടി എണ്ണിറ്റു.
"" ആ കുട്ടി അകത്തു കിടന്ന് ഭയങ്കര ബഹളം.., തന്നോട് അകത്തേക്ക് വരാൻ ഡോക്ടർ പറഞ്ഞു.. ""
പറഞ്ഞു മുഴുവപ്പിച്ചതും ഞാൻ അവരോട് ( വീട്ടുകാർ )പറഞ്ഞിട്ട് അകത്തേക്ക് കയറി ന്റെ അന്നേരത്തെ വെപ്രാളം കണ്ടാകും ആ സിസ്റ്റർ ന്നോട്
"" ഏയ്യ് താൻ ഇങ്ങനെ വറിയാകണ്ട.. ആ കുട്ടി സ്റ്റേബിളാണ്. """
അവരെന്റെ കയ്യിൽ എന്തോ ലോഷിനൊഴിച്ചു കൈ ക്ലീനക്കാൻ പറഞ്ഞു, പിന്നെ ഓപ്പറേഷൻ ഗൗണുമിടിപ്പിച്ചു , ഗ്ലോവ്സ്,അങ്ങനെ വേണ്ട സഹലതും ന്റെ മേലിൽ കുത്തി നിറച്ചു, എന്തായാലും വേണ്ടുവില്ല അവളെ കാണാല്ലോ..
കയറിച്ചെന്നതെ കേൾകാം പെണ്ണിന്റെ നിലവിളി. ന്നെ കണ്ട് നിറഞ്ഞ മിഴികൾ ന്നിലേക്കണച്ചടുത്തേക്ക് വേഗത്തിൽ കൈ നീട്ടി വിളിച്ചതും നീട്ടിയ കൈയിൽ ഒന്ന് മുത്തി ചെന്നവൾക്കരികികിലായി നിൽകുമ്പോളും അവളെന്റെ കൈയിൽ പിടിമുറുക്കി കണ്ണീർ പൊഴികുന്നുണ്ടായിരുന്നു
"" എ..നിക്ക്... വ.. വയ്യേട്ടാ..""
"" അയ്യേ.. ന്റെ വായാടി ഇത്രേ ഉള്ളോ.. നമ്മടെ വാവക്ക് വേണ്ടിയല്ലേ... സാരമില്ലാട്ടോ... ""
അവിടെ കുടി നിൽക്കുന്ന ഗൗൺ ഇട്ടവർ ഞങ്ങളെ നോക്കുന്നുണ്ടോ ന്നൊന്നും ശ്രദ്ധിക്കാതെ ഞനാവൾക്ക് കൂട്ടായിരുന്നു.
വേദന നിറഞ്ഞ ശബ്ദം അവിടെയാകെ താളം ചെയ്തു. കുറച്ചു നേരത്തെ കരച്ചിലിനോടുവിൽ അവളെന്റെ കൈയിലെ പിടി മുറുക്കി ഒന്നുയർന്നുപോങ്ങി, ന്നീട്ടൊരു ദീർഘ നിശ്വാസവും അതിന് കൂട്ടുപിടിച്ചൊരു കുഞ്ഞി കരച്ചിലും,
കണ്ണുനിറഞ്ഞവളെ നോക്കുമ്പോ ഷീണംബാധിച്ചയാ
💬 Comments
View all comments