0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 1394

പടർന്നു വീണ മുടികൾ കൈകൊണ്ടോന്ന് മാടിയൊതുക്കി, തിരിഞ്ഞു ബെഡിലേക്ക് നോക്കുമ്പോൾ ന്തൊരുറക്കമാണെന്ന് നോക്കിയേ ദുഷ്ടൻ.. ഇന്നലെ ഒറങ്ങാൻ കൂടി കൂട്ടാക്കില.., രാത്രിയിൽ എപ്പോളോ ഊരി എറിഞ്ഞ തുണികൾ എടുത്തിടുന്നത് ഓർമ്മയുണ്ട്,

ചെന്ന് ഡോർ തുറന്നപ്പോ ഏട്ടത്തി ആണ്, ചായ ന്റെ കൈയിൽ തന്നിട്ട് ന്നെ ഒന്ന് നോക്കി ചിരിച്ചു,

"" ന്തിനാ ഏട്ടത്തി ഇത്രേം രാവിലെ ചായ കൊണ്ട് വന്നേ കുറച്ചൂടെ കഴിഞ്ഞിരുന്നേൽ ഞാൻ അടുക്കളയിലോട്ട് തന്നെ വരാതില്ലായിരുന്നോ..""

അതിനേട്ടത്തി ന്നെ ഒന്ന് നോക്കി, ന്നിട്ട് എന്തോ മനസിലായപോലെ തലയൊന്നിളക്കി കാട്ടി

"" എടി പെണ്ണെ സമയമെന്തായിന്നാ നിന്റെ വിചാരം ഏഹ്.... ""

"" അഞ്ചു മണി...ആ നേരത്തല്ലേ ഞാൻ സാധാരണ എണ്ണിക്കാറു.. പിന്നെന്താ.. ""

"" എടി പെണ്ണെ സമയം നോക്ക് എട്ടായി..""

അതും പറഞ്ഞേട്ടത്തി തിരിഞ്ഞതും എട്ടോ.. ന്നും ചോദിച്ചു ഞാൻ അലറി.., ഉടനെ

"" ദേ... പിന്നെ ദൃതി പ്പിടിച്ചോടി വരുന്നതൊക്കെ കൊള്ളാം ആ ചുരിദാറ് നേരെ ചൊവ്വേ ഇട്ടിട്ടങ്ങോട്ട് വന്ന മതി.. ""

അപ്പോളാണ് ഞാൻ കണ്ണാടിയിലൊന്ന് നോക്കുന്നെ,, സത്യം പറയാലോ അവിടെ നിന്നങ് തീർന്ന മതിന്നായിപ്പോയി, രാവിലെ കേറ്റി ഇട്ടപ്പോ ചുരിദാറിന്റെ തല തിരിഞ്ഞു പോയ്, മുഖത്താകെ സിന്ദൂരം പടർന്നിരിക്കുന്നു,, ഞാൻ അപ്പോളേ പറഞ്ഞതാ സിന്ദൂരം രാത്രി തൊടണ്ട ന്ന് ആരു കേൾക്കാൻ..ന്തായാലും മാനം പ്പോയി. ശെടാ ഇനി ഞാൻ എങ്ങനെ ഏട്ടത്തിയുടെ മുഖത്തു നോക്കും. സമയം ഇത്രേം ആയെന്നറിഞ്ഞപ്പോ തന്നെ പകുതി ഗ്യാസ് പ്പോയി , നേരെ പ്പോയി കുളിച്ചു ഡ്രെസ്സും ഇട്ട് താഴേക്ക് ഇറങ്ങുമ്പോൾ ആകെയൊരു ചമ്മൽ ആയിരുന്നു, ന്നാൽ ഏട്ടത്തി പിന്നീട് അത് പറഞ്ഞോന്നു കളിയാക്കുകയോ ഒന്നും ചെയ്തില്ല.. പിന്നെ പഴേ പോലെ തന്നെ അങ്ങോട്ട് പണിയിൽ ഇടപെടാൻ തുടങ്ങി, ഏട്ടന് ചായ ഇതിനിടക്ക് കൊണ്ടോയ് കൊടുത്തിരുന്നു.

അങ്ങനെ ഒരു മൂന്നുമണിയോടെ ഞങ്ങൾ ന്റെ വീട്ടിലെക്ക് യാത്രയായി, കാറിൽ ആയിരുന്നു ഞങ്ങൾ പോയത്, കുഞ്ഞുടുപ്പിട്ട് ഞങ്ങളുടെ ചുന്ദരിയും ഉണ്ടായിരുന്നു കൂടെ, അവൾക്കുള്ള വെള്ളം ബോട്ടിലിൽ ആക്കി എടുത്തിരുന്നു, അതും കുടിച്ചാണ് പെണ്ണ് ന്റെ മടിയിൽ ഇരിക്കുന്നെ.., ഒരു

💬 Comments

View all comments