Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
11 മണിയോടെ ഞങ്ങൾ ഫ്ലൈറ്റ് പിടിച്ചു, രാവിലെ 7 ആയപ്പോ കൊച്ചിയിൽ ഇറങ്ങി അവിടുന്നു വിഷ്ണു നെ വിളിച്ചു, അവനിപ്പോ എറണാകുളത്തു ഉണ്ട്, അവൻ അവന്റെ അമ്മായിയപ്പന്റെ റിസോർട് നോക്കി നടത്തുന്നു.. ഭാര്യ അവന്റെ കൂടെ നിഴലായ് ഉണ്ട്.. കാരണം അത്ര നല്ല സോഭാവമാണെ ന്റെ നന്പന്റെ..
അങ്ങനെ അവൻ വിളിച്ചു തന്ന കാറിൽ ലൊക്കേഷനുമിട്ട് ഞങ്ങൾ യാത്രയായി.. എപ്പോളോ നഷ്ടമായ സ്നേഹബന്ധത്തെ തിരിച്ചെടുക്കാൻ, അല്ലെങ്കിൽ നോവിച്ചവരുടെ കാലിൽ വീണോന്ന് മാപ്പ് പറയാൻ.
സിറ്റിയുടെ ആഡംബരങ്ങൾ വിട്ടെറിഞ്ഞു ഗ്രാമം തന്റെ പച്ചപ്പെടുത്തിട്ടു., ചെറിയ ചെറിയ വികസനങ്ങൾ വന്നു ന്നല്ലാതെ ന്റെ നാടിനൊരു മാറ്റവുമില്ല. റോഡുകളിൽ ടാർ വീണു, ചെറിയ കാടമുറികൾ അവ വർണങ്ങൾ കൊണ്ട് ചാലിച്ചു മനോഹരമാക്കിയിരിക്കുന്നു. സ്വന്തം നാടിന്റെ സൗന്ദര്യം ഒരു കൊച്ചുകുട്ടിയുടെ ലകവത്തോടെ കണ്ടസ്വദിക്കാനാണ് നിക്കപ്പോ തോന്നിത്..!
"" ചേട്ടാ വണ്ടി അങ്ങോട്ടേക് നിർത്തിക്കോ... ""
വീടിന്റെ ഗേറ്റ് കടന്നതും ഞാൻ ഡ്രൈവറോടത്തും പറഞ്ഞു ചുറ്റുമോന്ന് നോക്കി, വീട്... ഒരുവേള കുടി ഞാൻ ചുറ്റും കണ്ണോടിച്ചു.ആകെ പൊടി വണ്ടി കൊണ്ട് നിർത്യെന്റെ . ഇയാളെന്താ പോൾ വാൾക്കറോ , കൂടുതൽ നിന്ന് ചികയാതെ അവരെ തട്ടി വിളിച്ചു
"" ഇതെവിടാ... ഇറാക്കോ.. "
കണ്ണ് തുറന്നതേ ആമി ചുറ്റുമോന്ന് നോക്കി, കാർ ബ്രേക്ക് ഇട്ട് നിർത്തിയതിൽ തുടർന്ന് പടർന്ന പൊടിശകലങ്ങൾ വായുവിൽ തത്തി കളിച്ചു,
"" അല്ല കുവൈറ്റ്.. ഇറങ്ങണുണ്ടോ നീ.. ഇല്ലേൽ ഗാലിബൻ തീവ്രവാദികൾക്കിട്ടുകൊടുക്കും ഞാൻ പറഞ്ഞില്ലെന്നു വേണ്ട.. ""
അവളുടനെ കാറിൽ നിന്ന് ഇറങ്ങി,ചുറ്റുമോന്ന് വീക്ഷിച്ചു മൂരി നിവർന്നതും അവൾക്ക് സ്ഥാലകാല
💬 Comments
View all comments