0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 1561

പൊക്കോ "

ഞാൻ വേറെ നോവർത്തിയില്ലാതെ സമ്മതം മൂളി.. ഇല്ലേൽ വരാൻ പോകുന്ന ഭാവിശ്യത്തുകൾ വളരെ വലുതായിരിക്കും

.

" അപ്പോപ്പിനെ ഞാൻ എന്താ വല്ല രണ്ടാങ്കെട്ടിലുള്ളതാണോ.. ഞാനും കൊണ്ടോകും "

കൊച്ചുകുട്ടികൾ വാശിപിടിക്കണ പോലെ നില്ക്കാ ഏട്ടത്തി

" ആഹ്ഹ്.... കൊണ്ട് പൊക്കോ പെണ്ണുമ്പുള്ളെ... "

" പ്ഫാ... പെണ്ണുമ്പുള്ള നിന്റെ മറ്റവള് "

ഒരാട്ടലും ഒറ്റ ചിരിയും... ഇതിന് വട്ട് തന്നെ.... ദൈവമേ എന്റെ ഏട്ടൻ

" പിന്നെ ഡയറി മില്കിന്റെ കാര്യം മറക്കണ്ട.. അപ്പോ ഒക്കെ ഞാൻ ദാ വരണു "

" അല്ല അപ്പൊ നിന്റെ മറ്റേ ബൈക്ക് എന്ത് ചെയ്യും "

" അതിനല്ലേ നിങ്ങള് മനുഷ്യാ...."

" പോടാ "

കേട്ടത് വിശ്വസിക്കാനാവാത്ത രീതിയിൽ എന്നെ നോക്കി നിന്ന ചേട്ടന് ഒരു കവർ വെച്ചുകൊടുത്തത് ചേട്ടത്തിയായിരുന്നു

" ഓ......എല്ലാരും അറിഞ്ഞോണ്ട് ആയിരുന്നോ.... "

ആ സ്വരം ഒന്ന് ഇടറി.. കണ്ണുകളിൽ ചെറുനനവ്.. ഈ നിക്കണ മനുഷ്യന് എന്ത് കൊടുത്താലും എനിക്ക് മതിയാവില്ല.... അപ്പോ നിങ്ങൾ ഓർക്കും എന്തിനാ പഴയ ബൈക്ക് ഏട്ടന് കൊടുക്കണേ ഇത്രക്ക് ഇഷ്ടമാണക്കിൽ.. എടൊ... ആ ബൈക്ക് വാങ്ങിട്ട് മാസങ്ങളെ ആകുന്നുളൂ..

ഏട്ടനും ഏട്ടത്തിക്കും ഞാൻ എന്റെ കൊച്ചിനെ കൊടുക്കുമ്പോൾ ഒരു നോട്ടം അവളിലേക്ക് പോയി... എന്റെ ഹിമാലയ കുട്ടി.. ❤️❤️

രണ്ടും കൂടെ പുതിയ ബൈക്കിൽ കേറി ചുറ്റാൻ ഉള്ള പ്ലാൻ എടുക്കലായി.. Couple റൈഡർസ്ന്റെ ഇടക്ക് നമ്മള് പാവം സോളോ റൈഡർസനു എന്ത് കാര്യം.. ഏട്ടത്തിയും ബൈക്കോക്കെ നന്നായി ഓടിക്കും പുള്ളിക്കാരത്തി അച്ഛന്റെ ബുള്ളറ്റിനായിരുന്നു കോളേജിൽ പൊക്കൊണ്ടിരുന്നത്

" അതേ... അതിന്മേൽ കേറി തിരിക്കുന്ന പോലെ ഇതെല് തിരിക്കരുത്... പിന്നെ പത്രത്തിലും ചുവരിലും കാണേണ്ടി വരും രണ്ടിനേം... "

ഹെൽമെറ്റ്‌ വെച്ച് ബൈക്കിൽ കേറിയ ഏട്ടനോട് ഞാൻ അത് പറഞ്ഞപ്പോ... മായാവിയിൽ സലിംഏട്ടൻ പറയുന്നത് പോലെ പോടാ... എന്നൊരു ആക്ഷൻ..

" മാറി നിക്കേടാ... ചള്ള് ചെക്കാ.... റൈഡർസ് പോകുന്നത് കാണാൻ പാടില്ലേ... "

എന്നെ ഒരു തള്ളും വെച്ച് തന്ന് ബൈക്കിന്റെ ബാക്കിൽ കേറാൻ നോക്കുന്ന ചേച്ചിയെ കണ്ട് എനിക്ക് ചിരി പൊട്ടി

" എന്തോന്നാ... ഏണി വേണ്ടിവരുമോ "

" വേണ്ടിവരുമെന്നാ തോന്നുന്നേ.... "

ഓ.. ഒരു വിധത്തിൽ പിടിച്ചു കേറി എന്നിട്ട് എനിക്ക് ഒരു അളിഞ്ഞ ചിരിയും... ഈ......

അവര് അങ്ങനെ എന്റെ

💬 Comments

View all comments