Comments
??❤️
വേടൻ???? ഒരു കഥയായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല നിങ്ങളുടെ എഴുത്ത്, അത്രയും സ്വഭാവികം ആണ്. വായിക്കാൻ ലേറ്റ് ആയി, ???
??
Bro പിന്നെ കഥയിലെ കഥാപാത്രങ്ങളുടെ പേര് വ്യക്തമായി ഒന്ന് പരിചയപ്പെടുത്താമോ
Bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളിച്ചു അടുത്ത ഭാഗം വേഗം
2nd part siteil ഉണ്ടാല്ലോ... ???
Your language, word building all are really appreciable. My best wishes
തകർത്തു മച്ചാനെ ചിമിട്ട് സാദനം അടിപൊളി
Dialogue okke nyceanu achan palvaldevan anno kathiyum kondu nadakkn athu oke poli
Eatta please vegam baki koodi
Ipozha kadha vayiche sambhavam kalakind vekam adutha part poratte ❤️
Kollam bro ❤️?❤️?❤️. Backi eppola
bro, ??????? ????? ????????? ???????? ???????? ???????, ????? ??????? ??????? ?????? ????????
ബാക്കി എവിടെ
Thudakkam polichu ??????. Adutha partukalum ith pole kittumenn karuthunnu Waiting for next part ❤️❤️❤️
നല്ല ഒരു സ്റ്റാർട്ട് കിട്ടിയിട്ടുണ്ട്.. ഇതേ ടെമ്പോ കീപ് ചെയ്തു മുന്നോട്ട് പോവുക.. എല്ലാ ഭാവുകങ്ങളും നേരുന്നു... പ്രധാന കാര്യം :- ഇടയ്ക്ക് ഇട്ടേച്ചു പോയാൽ തട്ടിക്കളയും...
ഭാര്യ ടീച്ചർ, ഭാര്യയുടെ അനിയൻ കൂട്ടുകാരൻ, കല്യാണം കഴിഞ്ഞത് കോളജിൽ ആർക്കും അറിയില, അങ്ങനെ ഒരു കഥ ഈ സൈറ്റ് il വന്നട്ടുണ്ട്, അതിൻ്റെ പേര് അറിയോ????
" സീത കല്യാണം " ആണ് ബ്രോ... The mech ആണ് writer ❤️
Thanks bro ???
കമ്പി ഉണ്ടെങ്കിൽ എഡിറ്റ് ചെയത് കഥകള്‍.com ഇല്‍ കുടെ ഇടൂ...
Nice
Super story keep going ❤️❤️❤️????
Poli bro Adutthth ponnotta
പോരട്ടെ ബാക്കി പോരട്ടെ. ഒരു നല്ല കഥയാണ്. Keep writing
Loved it ❤️ ബാക്കി പോന്നോട്ടെ??
ഇവനെ കൊണ്ട് തോട്ടലോ.... കള്ള പന്നി, ഇത്രയും നല്ല item കയിൽ ഉണ്ടായിട്ട് അണോ നീ ഇത് വരെ പോസ്റ്റ് ചെയ്യാതിരുന്നത്
താൻ എന്തൊരു മനുഷ്യൻ ആടോ... ഇത്രേം നല്ലൊരു കഥകൾ കൈയിൽ ഇരുന്നിട്ട് പോസ്റ്റ് ചെയ്യാതിരിക്കുക എന്നൊക്കെപ്പറഞ്ഞാൽ... തന്നെ എന്താ പറയേണ്ടത്.. ?? തുടക്കം സൂപ്പർ.. ബാക്കികൂടെ പോരട്ടെ എത്രയും പെട്ടന്ന് തന്നെ ആയിക്കോട്ടെ ട്ടോ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Waiting for next part....
അടിപൊളി
കഥ ഇനിയാണ് ആരംഭിക്കുന്നത്..... ഇത്രേടം വരെ പൊളി ✨️
അടിപൊളി ബാക്കി കൂടി പോരട്ടെ
Super bro. നല്ല തുടക്കം ❤️
തുടരുക
❤️❤️
ഇത്രയും നല്ല കഥ കയ്യിൽ ഇരുന്നിട്ട് ആണോ ബ്രോ പോസ്റ്റ് ചെയ്യാതിരുന്നേ? തുടക്കം മുതൽ തന്നെ അടിപൊളി ആണ്, എത്രയും വേഗം അടുത്ത പാർട്ട് തരണം. Like ഒക്കെ കിട്ടും ബ്രോ, ഇനി കുറവാണേലും നിർത്തരുത് കേട്ടോ.?
അടിപൊളി ആയിട്ടുണ്ട്. ബാക്കി പോരട്ടെ.
Super starting. എത്രയും വേഗം അടുത്ത ഭാഗം post chayane. ഇത്രയും നല്ല കഥ ആണോ മനുഷ്യ നിങ്ങൾ Delete ആകാൻ ഇരുന്നെ?
സൂപ്പർ ബ്രോ കഥ പൊളിച്ചു???
Super bro?? continue
അടിപൊളി ബ്രോ തുടരുക.. ? അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു.... ????
കഥ ഒരുപാട് ഇഷ്ടമായി... ഇനി ഇത് നിർത്തി പോയാൽ കൊട്ടേഷൻ കൊടുക്കേണ്ടി വരും...
Ghambheera start♥
Nannayitt und starting thudaranam
ഇത് നിർത്തിയാൽ ദൈവം പോലും നിന്നോട് പൊറുക്കില്ല അസാധ്യ ഫീൽ ❤❤
ബ്രോ നല്ല സ്റ്റോറി..... ഒരുപാട് ഇഷ്ടം ആയി... ❤️ വിന്റെ കാര്യം നോക്കാതെ തുടരണം എന്നാണ് എനിക്കു പറയാൻ ഉള്ളത്... കാരണം അത്രയും ഇഷ്ടം ആയി... നെക്സ്റ്റ് പാർട്ട് വേഗം ഇടും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️ ❤️❤️???
Sambhavam polichu.. Onnum parayaan illa.. Bakki ponnotte❤️
❤️❤️ ittechu povalle muthe...ishtai orupad✨
ഈ കഥ നിർത്തിയാൽ ഞാൻ കൊട്ടേഷൻ കൊടുക്കും എനിയ്ക് അങ്ങ് കണ്ണൂരും ഉണ്ട് പിടി ?
Guys ഒരു കാര്യം ഉണ്ട് ഒന്ന് സഹായിക്കണം.. നേരത്തെ ഒരു കഥ വയ്ക്കാൻ ഇടയായി ഇപ്പോ അതിന്റെ പേര് ഓർമ്മയില്ല ഒന്ന് പറയണം അറിയാമെങ്കിൽ, പഠിക്കുന്ന രണ്ട് പേര് ക്ലാസ്സിൽ ഒന്നാമൻ ആകാനുള്ള മത്സരം( ഹീറോ ആൻഡ്ഉ ഹീറോയിൻ )ണ്ട് അവർക്കിടയിൽ രണ്ടുപേരും പരസ്പരം സംസാരം ഒന്നും ഇല്ല,നായിക ഒരിക്കക്കൽ നാട്ടിലേക്ക് പോകുന്നു അവൾ പോയ സന്തോഷത്തിൽ നായകൻ സന്തോഷം വരുന്നു , അങ്ങനെ ഇരിക്കുമ്പോ ഇടക്ക് നായകന്റെ കൂട്ടുകാരിയുടെ ആവശ്യ പ്രകാരം നായകൻ അവളുടെ നാട്ടിൽ പോകുന്നു.. അവിടെ ചെല്ലുമ്പോ അവളുടെ കല്യാണം ആണ് അവന് ഒരുപാട് സന്തോഷം തോന്നും കരണം ശത്രു ഇനി വരില്ലലോ.. അപ്പോൾ ആൾക്കൂട്ടത്തിൽ നിൽക്കുന്ന നായകനെ കാണുന്ന നായിക ഓടിവന്നു കെട്ടിപിടിച്ചു ഇവനെ കെട്ടണം എന്ന് പറഞ്ഞു അവരുടെ വിവാഹം നടക്കുന്നു തിരിച്ചു അവളെ ഹോസ്റ്റൽ വിട്ട് അങ്ങനെ പോകുന്നു. അതിന്റെ ഇടക്ക് പ്രളയം വരുമ്പോ ഇവൻ ഇവളെ അവൾ താസിക്കുന്ന വീട്ടിൽ നിന്ന് രക്ഷിക്കുന്നു. പിന്നെ ഇവന്റെ വീട്ടിൽ അവളെ താമസിപ്പിക്കുന്നു അവര് ഇഷ്ടം ആകുന്നു അവസാനം കല്യാണം നടക്കുന്നു.. ഇത് ആരുടെ കഥ, അല്ലകിൽ കഥയുടെ പേര് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ.. ഒരു റിക്വസ്റ്റ് ആണ് ????
എന്റെ സ്വന്തം ദേവൂട്ടി ithanu bro
എന്റെ സ്വന്തം ദേവൂട്ടി ( ഇതാണ് കഥയുടെ പേര് ) ട്രോളൻ എന്ന് പറയുന്ന ഒരാൾ എഴുതിയ കഥയാണ്
എന്റെ സ്വന്തം ദേവൂട്ടി
നന്ദി ഒരുപാട് ❤️
അടിപൊളി ഇതിന്റെ ബാക്കി തന്നില്ലെങ്കിൽ ഇയാൾ എവിടെയാണോ അവിടെ വന്ന് അടിക്കും
Kidu starting ??? Ithe polikumen sureaan bro.... Plz continue
Man.. Dhoorae oraal..next part ennaa?
Nice one. Do complete it.
പുള്ളി ഈ നാട്ടിലെ ബിലാലിക്കയാണ് ??