Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]
നാമം ഇല്ലാത്തവൾ
Naamam Ellathaval | Author : Vedan
" ദൂരെ ഒരാൾ " എന്ന എന്റെ കഥക്ക് ഒപ്പം എഴുതിയ ഒന്നാണ് ഈ കഥ , ഇടണം എന്നുദ്ദേശിച്ച കഥയല്ല, എന്നാൽ കളയാനും തോന്നുന്നില്ല . അതുകൊണ്ട് അവസാനം ഇടാം എന്ന് വെച്ചു... പിന്നെ ❤️ കുറവാണെകിൽ ഇതിന്റെ സെക്കന്റ് പാർട്ട് കാണില്ല കേട്ടോ ... വേറെ ഒന്നും അല്ല പറഞ്ഞല്ലോ കളയാൻ ഇരുന്ന ഒന്നാണ് ഇത് അപ്പോ നിങ്ങൾക് ഇഷ്ടമായില്ല എങ്കിൽ പിന്നീട് പാർട്ടുകൾ കാണില്ല... അപ്പോ കുടുതൽ ഒന്നും പറയാൻ ഇല്ല സപ്പോർട്ട് ചെയ്യുക, കഥ ഇഷ്ടമായാൽ അഭിപ്രായം പറയണം ❤️❤️
അപ്പോ കഥയിലേക്ക് പോകാം
:എടി പെണ്ണെ കിടന്നു ഉറങ്ങൻ നോക്കിക്കേ, സമയം ദേ 10 ആകുന്നു. മതി കളിച്ചത്..
:ഒന്ന് പോയെ അമ്മ, ഞാൻ എന്റെ അപ്പയോട് കൂടെ അല്ലെ കിടക്കുന്നെ അമ്മക് എന്നാ ഇപ്പോ. അപ്പ ഈ അമ്മക് അസൂയ ആ....
:ഡി എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ ഉണ്ടലും അഹ്... അപ്പന്റെ പൊന്ന് കിടന്നോടാ...
: ഓ ഇപ്പോ അങ്ങനെ ആയി അല്ലെ ആയിക്കോട്ടെ, ഇനി കെട്ടിപിടിച്ചു കിടക്കാൻ വയ്യേ. അപ്പോ കാണിച്ച തരാം, അഹ് ഹ അല്ലപിന്നെ.. (പെണ്ണ് പിണങ്ങി അല്ലോ ദൈവമേ )
:മോളെ നീ അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ.. എനിക്ക് ഒരുപാട് പ്ലാൻസ് ഉള്ളതാ. ( അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളിക്കൊണ്ട് പറഞ്ഞു )
:ചീ എന്തോന്നാ മനുഷ്യ കൊച്ചിന്റെ മുന്നിൽ വച്ചാണോ ഇങ്ങനെ ഒക്കെ..
: ഓ....കൊച്ചു
💬 Comments
View all comments