0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

ദമ്പതികളെ പോലെ അല്ലെ നടക്കുന്നേ...

ആമി : എന്നിട്ട് നീ എന്ത് പറഞ്ഞു അവരോട്.

മീനു : ഹ ഹ ഹാ ഞാൻ പറഞ്ഞു അത് ഏട്ടനും ചേച്ചിയും ആണ് എന്ന്. ചേച്ചിയുടെ കല്യാണം കഴിഞ്ഞെന്നും. ഏട്ടന് തേപ്പ് കിടിയത് കൊണ്ട് കല്യാണം വേണ്ടന് പറഞ്ഞു നടപ്പാ എന്ന്...

: എടി നീ എന്തിനാ മോളെ അങ്ങനെ പറഞ്ഞെ ശേ.... ഞാൻ ഇനി അവരുടെ ഒക്കെ മുഖത്തു എങ്ങനെ നോക്കും.

ആമി : അത് നന്നായി പോയി. നിങ്ങളോട് ഞാൻ എത്ര ആയി പറയുന്നു ആ തടി ഒക്കെ ഒന്ന് വെട്ടി നിർത്താൻ....എന്നിട്ട് പറയെടി മോളെ മിസ്സ്‌ എന്ത് പറഞ്ഞു... (ഓ അവളുടെ ഒരു ആവേശം)

മീനു : പിന്നെ ചോദിച്ചത് മുഴുവൻ അപ്പനെ പറ്റിയ, എന്ത് പറ്റിയതാ.....? വർക്ക്‌ ചെയ്യുവാനോ...? എത്ര വരെ പഠിച്ചു. വീട്ടിൽ ആരേലാം ഉണ്ട്. അങ്ങനെ കുറെ. കൂടുതൽ ചോദിച്ചത് അപ്പയെ പറ്റിയാ. മിസ്സ്‌ ആ മീറ്റിംഗ് യിൽ ഒന്നും അല്ല ശ്രദിച്ചേ അപ്പയെ ആണ് എന്തൊരു നോട്ടം ആയിരുന്നു,. ദൈവമേ സ്വന്തം മോളോട് തന്നെ അപ്പനെ സെറ്റ് ആക്കി തരാൻ പറയുവോ...., എന്നായിരുന്നു എനിക്ക് പേടി.

"ഞാൻ മീനുട്ടിക്ക് മീര യെ കണ്ണ് കൊണ്ട് കാണിച്ചു കൊടുത്ത്. പുള്ളിക്കാരി ആകെ വിളറി വെളുത്തു, നേരത്തെ അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നിക്കാണും.. ഞങ്ങൾ ചിരി കടിച്ചു പിടിച്ചു."

: ശേ ഞാൻ കണ്ടില്ലലോ. മോളെ ഏതായാലും ഇനി മാറ്റിപറയാൻ ഒന്നും നിൽക്കണ്ട കേട്ടോ അങ്ങനെ നിൽക്കട്ടെ അല്ലേടി പൊണ്ടാട്ടി... ( മുക്കിനു

💬 Comments

View all comments