0%

Chapter Title : നാനെ രാജ, നാനെ മന്ത്രി [M.D.V]

Author : കൊമ്പൻ Read All Parts 536

നാനെ രാജ, നാനെ മന്ത്രി

Nanenna Raja Nanenna Manthry | Author : MDV

എന്റെയുള്ളിലെ ഒരു കുഞ്ഞു ഫാന്റസി. കമ്പി ഇതിലൊട്ടുമില്ല!! പണ്ടെങ്ങോ എഴുതിയതാണ്. പിന്നെ കഴിഞ്ഞ കഥ എനിക്കൊരു തെറ്റ് പറ്റിയാതായി കണ്ടു ക്ഷമിക്കുക. ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഞാനവരോട് മാപ്പു ചോദിയ്ക്കുന്നു..


“ഞാനൊരു നല്ല ഭർത്താവാണ് .....പക്ഷെ, നല്ലൊരു കാമുകനാണോ ഞാൻ …?”

“ഹഹ അറിയില്ല, മുൻപ് ചിലപ്പോ ആയിരുന്നിരിക്കാം, മുൻപെന്നു പറയുമ്പോ 10 വർഷങ്ങൾക്ക് മുൻപ്.. ഹേമയെ ആദ്യമായി കണ്ടത് മുതൽ കല്യാണം കഴിയുന്നത് വരെ, ഒരു പക്ഷെ ഗീതു ജനിക്കുന്നത് വരെ! പക്ഷെ ഇപ്പോഴെന്തായാലും അല്ല, ആണുങ്ങൾ അങ്ങനെയാണ് എന്ന് പറഞ്ഞുകൊണ്ട് വായനക്കാരായ സഹോദരനെ ഞാനിതിലേക്ക് വലിക്കുന്നില്ല, എങ്കിൽ പോലും, ഞാൻ എന്നെ കുറിച്ച് കുറച്ചൂടെ പറയാം, ഞാനൊരു സി ബി ഐ ജീവനക്കാരനാണ്, സേതുരാമനെ പോലെ അത്ര ബുദ്ധിയൊന്നുമില്ലെങ്കിലും ഇതുവരെ ഞാൻ ശ്രമിച്ച കേസുകൾ ഒന്നും എന്റെ കൈവിട്ടു പോയിട്ടുമില്ല.

പക്ഷെ, ഈ രഹസ്യങ്ങൾ കണ്ടെത്താനുള്ള ത്വര കൊണ്ട്, ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കേസ് ഫയൽ എന്ന് വിശ്വസിക്കുന്ന ഹേമയുടെ കാമുകനെ കണ്ടെത്തിയിട്ട് ഇന്നേക്ക് ഒരു മാസം ആയിരിക്കുന്നു.

ഞാനിത്രയും കിടിലം ടഫ് ഓഫീസർ ആണെന്നറിഞ്ഞിട്ടും, എന്നെ കബളിപ്പിച്ചുകൊണ്ട് ഒരു കാമുകനെ പ്രേമിക്കാൻ അവൾ കാണിച്ച ധൈര്യത്തെ ഞാൻ എങ്ങനെ അഭിനന്ദിക്കാതിരിക്കും. ഡൽഹിയിൽ എന്റെ ഓഫീസിൽ ഞാൻ ഇരുന്നുകൊണ്ട് ഈ കഥ നിങ്ങളോടു സമയം പോലെ പറയാൻ തീരുമാനിച്ചത്, ഈ കഥയിലെ ചെറിയ ചെറിയ ത്രില്ലിംഗ് എലമെന്റ് ഒരുപക്ഷെ നിങ്ങൾക്കും ഇഷ്ടമാകുമെന്ന് തോന്നിയിട്ടാണ്.

ഹേമ,

💬 Comments

View all comments