0%

Chapter Title : നാനെ രാജ, നാനെ മന്ത്രി [M.D.V]

Author : കൊമ്പൻ Read All Parts 369

സംശയിക്കുന്ന അവളുടെ കാമുകൻ!!

ഹഹ ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി! ഞാൻ ആ ഭിക്ഷക്കാരനോട് സംസാരിച്ചു, ഒരു 18-23 നും ഇടയ്ക്കുള്ള വെളുത്തു അധികം തടിയില്ലാത്ത, മീശയും താടിയും ട്രിം ചെയ്ത ജീൻസ് പാന്റ് ധരിക്കുന്ന. ഷൂസ് ഇടുന്ന പയ്യൻ കൊടുത്തതാണെന്നു അയാൾ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ വന്ന കാര്യമാണ് ഞാൻ ആദ്യം പറഞ്ഞത്.
ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി!!!!!!!!

അപ്പൊ ആദ്യത്തെ പണി പാളിയെന്ന് നിങ്ങള്ക്ക് മനസിലായല്ലോ! എന്നാലും അതിൽ ലൊക്കേഷൻ ട്രാക്കർ ഉണ്ടെന്നു അവൻ അറിയണമെങ്കിൽ, ഒന്നുകിൽ അവനൊരു സയൻസ് വിദ്യാർത്ഥി ആയിരിക്കണം! എഞ്ചിനീയറിംഗ് തലയെക്കൊണ്ട് മാത്രമേ അത് സാധ്യമാകു. അല്ലെ !?? നിങ്ങൾക്കെന്തു തോന്നുന്നു.???

അവനെ ശെരിക്കും എനിക്ക് ഇപ്പോഴാണ് കാണാൻ തോന്നുന്നത്! വരട്ടെ കാണാം, വീട്ടിലേക്ക് ചെല്ലുമ്പോ ഹേമ പതിവിലും ഹാപ്പിയായി കാണപ്പെട്ടു. ആ വാച്ചിന്റെ കാര്യം ഞാൻ തത്കാലം അവളോട് ചോദിക്കേണ്ടെന്നു വെച്ചു. അന്ന് രാത്രി അവളുറങ്ങിയപ്പോൾ അവളുടെ ഫോൺ ഒന്ന് നോക്കിയാലോ എന്ന് ഞാൻ ആലോചിച്ചു. ഫോൺ കയ്യിൽ എടുത്തു അൺലോക്ക് ചെയ്യാൻ പറ്റുന്നുണ്ടോ നോക്കി! പറ്റുന്നുണ്ട് സൊ ഇതിലൊരു കുന്തവും കാണില്ല!!!

അങ്ങനെ അടുത്ത നീക്കം എന്തായിരിക്കണമെന്നു ഞാൻ ആലോചിച്ചപ്പോൾ, ഹേമയുടെ ഓഫീസിലെ ഒരു പയ്യനെ എന്റെ ടീമിലെ ഒരു കൊള്ളീഗ് സാക്ഷിയായി ലിസ്റ്റ് ഇട്ടത് ഞാൻ കണ്ടിരുന്നു. ശ്യാം എന്നാണ് അവന്റെപേര്. അവന്റെ അഡ്ഡ്രസ് ആയി കൊടുത്തേകുന്നത് ലൈബ്രറി ആയതുകൊണ്ട് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അവനെ പയ്യെ വിളിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.

എന്റെ മനസിലൊരു പ്ലാൻ തെളിഞ്ഞു. ഒരു കേസിന്റെ കാര്യത്തിനാണ് ഹേമയെ

💬 Comments

View all comments