Chapter Title : നാൻസി 2 [പ്രേമവദനൻ]
പാല് എന്ന അവസ്ഥയിലായിരുന്നു.അയാൾ കാറിന്റെ ഹെഡിലൈറ് ഓഫ് ചെയ്തു .ഒരു ദീർഘനിശ്വാസം വിട്ടു.
ഇപ്പൊ ഓക് ആയോ ?നാൻസി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു .അവളുടെ കയ്യിൽ ഉമ്മ നൽകി അവൻ ചിരിച്ചു.അവന്റെ ചുണ്ടുകളിലെ ദാഹം അവൾക്ക് കാണാൻ സാധിക്കുമായിരുന്നു.ഇരുട്ടിനെ കീറിമുറിച്ചു കാർ വീണ്ടും നീങ്ങിത്തുടങ്ങി.വീട്ടിലേക്കു കേറുന്നതിനുമുന്നേ അവൾ ഒരു ചുടു ചുംബനം അവന് നല്‍കി.
നിലാവുള്ള രാത്രി. പുറത്തു തെളിഞ്ഞു നില്‍ക്കുന്ന ചന്ദ്രൻ.നിലാവ് നോക്കികിടന്ന നാന്സിയുടെ ഫോണൊലേക്ക് ശ്യാമിന്റെ മെസ്സേജ് എത്തി.മാഡം ഉറങ്ങിയോ?
ഇല്ല.കിടക്കുകയാണ്. എന്തേ ഉറങ്ങാണോ?കൂട്ടത്തിൽ ഒരു സ്മൈലി കൂടി ചേർത്തു. വേണ്ട...ഇന്ന് ഉറങ്ങേണ്ട .പറ്റുമോ?
ആഹാ.ആളുകൊള്ളാല്ലോ….പിന്നെ ഉറങ്ങാണ്ട് എന്തു ചെയ്യാനാ പരിപാടി?
എന്തെല്ലാം പറയാം...സംസാരിച്ചു സംസാരിച്ചു ഇങ്ങനെ കിടക്കാം എന്തേ ?
വട്ടായോ മോനേ….എന്താ എന്തുപറ്റി.വല്ലാത്ത മൂഡിൽ ആണല്ലോ.
അതിനു നാൻസി തന്നെയാ കാരണം.
ഞാനോ?ഞാൻ എന്തു ചെയ്തു?..
ചുണ്ടതുമുത്തം തന്നു വികാരപരവശനാക്കിയിട്ടു.നാൻസി…..can i call you?
വേണ്ട അച്ഛൻ ഇറങ്ങിയിട്ടില്ല.അല്പം കഴിയട്ടെ.ശ്യാം ഞാൻ ഒന്ന് ചോദിച്ചോട്ടെ?
അതിനെന്താ നാൻസി ചോദിച്ചോളൂ.
ശ്യാം വിർജിൻ ആണോ ?
അതെന്താ താൻ അങ്ങനെ ചോദിച്ചേ?
അല്ല ഈ നോട്ടം പരവേശം ഇതൊക്കെ കാണുമ്പോ അങ്ങനെ തോന്നി.സത്യം ആണോ?
അതെ. എന്താ കുഴപ്പം?
അയ്യോ! പഠിക്കുന്ന കാലത്തും? പ്രണയം.?
പ്രണയം ഉണ്ടാരുന്നു. പക്ഷേ അധികകാലം നീണ്ടുനിന്നില്ല.
ശ്യാം call me. അവർ ഉറങ്ങി എന്നു തോന്നുന്നു. നാന്‍സി അടുത്ത് കിടന്ന ഹെഡ് ഫോൺ വയ്ക്കുമ്പോള്‍ അവന്റെ കോളും വന്നിരുന്നു.
ഹലോ…. പതിഞ്ഞ സ്വരത്തില്‍ അവള്‍ സംസാരിച്ചു തുടങ്ങി.
എല്ലാരും ഉറങ്ങി കാണുമോ? അടുത്ത റൂമിൽ ആണോ അച്ഛനും അമ്മയും.
അല്ല. ഹാളിന് അപ്പുറത്തെ റൂമിലാണ്. എങ്കിലും ഇങ്ങോട്ട് വന്നേക്കാം. അതാ വേണ്ടാന്ന് പറഞ്ഞേ.
ഓ. ഓകെ. ഉറക്കം വരാറായോ?
ഏയ്. ഇല്ല.ഇതു ചോദിക്കാനാണോ വിളിച്ചോട്ടെ എന്നൊക്കെ ചോദിച്ചേ?
ഏയ്.അല്ല.എന്തൊക്കെയോ പറയാനുണ്ട് എന്നുതോന്നി.ഇപ്പൊ ഒന്നും പറയാൻ പറ്റുന്നില്ല.എന്തു പറയണം എന്നും അറിയില്ല.
എന്നാൽ കട്ട് ചെയ്യട്ടെ? ഒന്നും പറയാണില്ലേൽ?
അയോ….വേണ്ട...എനിക്കു നാൻസിടെ ശബ്ദം കേൾക്കാനാ വിളിക്കാൻ പറഞ്ഞതു.
എന്നിട്ടു ഒന്നും മിണ്ടതിരുന്നാൽ എങ്ങനെയാ ഡോക്ടറേ.
ദേ… നാൻസി… ഞാൻ ഒരുപാടു
💬 Comments
View all comments