Chapter Title : നാൻസി 2 [പ്രേമവദനൻ]
ഏറെ കഴിഞ്ഞു നാൻസി നോർമൽ ആയി എന്നു തോന്നിയ അവസരത്തിൽ ശ്യാം നാൻസിയോട് എന്താ സംഭവിച്ചത് എന്നു ചോദിച്ചു.ആദ്യം വിസമ്മതിച്ചെങ്കിലും “താൻ എന്നെ നല്ലൊരു സുഹൃത്ത് ആയി കാണണ്ടോ….”സങ്കടങ്ങൾ പറഞ്ഞാൽ അല്പം ആശ്വാസം കിട്ടും”...ഒടുവിൽ അവൾ സങ്കടങ്ങളുടെ ഭാരം കുറയ്ക്കാൻ തീരുമാനിച്ചു.
ഞങ്ങളുടേത് സാദാരണ ഒരു ചെറിയ കുടുംബം ആയിരുന്നു.അച്ഛൻ കെ.സ്.ർ.ടി. സി കണ്ടക്ടർ ആയിരുന്നു. ഞാൻ നഴ്സിംഗ് പടിക്കുമ്പോഴാരുന്നു ജോണുമായുള്ള വിവാഹം ,അച്ഛന്റെ സുഹൃത്തിന്റെ പരിചയത്തിൽ വന്ന ആലോചന ആയിരുന്നു.വലിയ മുതലാളി കുടുംബം ,
പയ്യന് നല്ല ജോലി,ഇതെല്ലാം കേട്ടപ്പോൾ അച്ഛന് നല്ല താല്പര്യം തോന്നി .അങ്ങനെ ഞങ്ങടെ വിവാഹം കഴിഞ്ഞു.വിവാഹത്തിന് ശേഷം എന്നെ പഠിക്കാൻ വിട്ടില്ല.6 മാസം വരെ വളരെ സന്തോഷമായി പോയി.ജോണിന് പുതിയ ജോലി കിട്ടുന്നതുവരെ.ജോണിന് പഴയ ഒരു ബന്ധം ഉണ്ടാരുന്നു ,അതിനെ എതിർത്തുകൊണ്ടാണ് ഞാനുമായി വിവാഹം നടത്തിയത്.പുതിയ കമ്പനിയിൽ ആ പെണ്കുട്ടി ജോലി ചെയ്യുന്നുണ്ട്.അതിനുശേഷം അവർ തമ്മിൽ ബന്ധം തുടങ്ങി.ഇപ്പൊ അയാൾക്ക് എന്നെ വേണ്ട….ഞാനും കുഞ്ഞും അയാൾക്ക് ഭാരം ആണത്രേ. അയാളുടെ ഇഷ്ടത്തിന് വഴങ്ങാത്തത്തിൽ ഇന്നലെ എന്നെ പൊതിരെ തല്ലി….അതു ഞാൻ സഹിച്ചു...പക്ഷെ ……”അയാൾ ഉപയോഗിച്ചവരിൽ ഒരാൾ മാത്രമാണ് ഞാൻ എന്നും ഞാൻ വെറും ഒരു വേശ്യ ആണെന്നും പറഞ്ഞു….”ഇത്രയും പറഞ്ഞു അവൾ പൊട്ടികരയാണ് തുടങ്ങി.ശ്യാം അവളുടെ കണ്ണീരുതുടച്ചു എന്നിട്ടു “ടോ ഞാൻ കണ്ടതിൽ വച്ചു സുന്ദരിയും ,ധീരയും ആണ് താൻ,ആ താൻ ഇങ്ങനെ കാരയുകയാണോ ചെയ്യേണ്ടത്….”ഈ വാക്കുകൾ അവൾക്കു നല്ല ആശ്വാസം നൽകി.ശ്യാം ഒരു പടികൂടെ മുന്നോട്ടേക്കു നീങ്ങി…..അവളുടെ കൈകൾ പിടിച്ചു “തനിക്കിപ്പോ ഒരു ജോലി ഉണ്ട്...തനിക്കു ഇഷ്ടമുള്ളത് വരെ ഇവിടെ ജോലി ചെയ്യാം. താൻ ആണേൽ അത്ര പ്രായം കൂടിയിട്ടുമില്ല.മറ്റൊരു വിവാഹം ആലോചിക്കാവുന്നതെ ഉള്ളൂ.അയാൾക്ക് അതാണ് താല്പര്യം എങ്കിൽ…….ശ്യാം നിർത്തി...നാൻസിയുടെ ഭാഗത്തിനിന്നും ഒരു മറുപടിയും വന്നില്ല….വൈകിട്ട് ഇറങ്ങാൻനേരം ശ്യാം എവിടേയ്ക്ക എന്ന ചോദ്യത്തിന് അമ്മവീടിലേക്ക് ചെല്ലാൻ പറഞ്ഞു എന്നും കിച്ചു അവോടെയാണ് എന്നും പറഞ്ഞു.അവളെ തനിയെ വിടാൻ അയാൾക്ക് കഴിയില്ലരുന്നു.ഇരുവരും ഒരുമിച്ചിറങ്ങി,പോകും വഴി എന്തൊക്കെയോ അവർ സംസാരിച്ചു.ഒടുവിൽ വീടുത്തുമ്പോൾ “താൻ ഒറ്റയ്ക്കല്ല എന്നും എന്നും നല്ലൊരു ഫ്രണ്ട് ആയി തന്നെ
💬 Comments
View all comments