Chapter Title : നാൻസി 2 [പ്രേമവദനൻ]
കാണണം എന്നും ശ്യാം പറഞ്ഞു…..”നാൻസിയുടെ അവസ്ഥയിൽ അച്ഛന് ഏറെ സങ്കടം ഉണ്ടാരുന്നു.ആയതിനാലാണ് നാൻസിയെ അവർ അവിടെ നിൽക്കാൻ നിർബന്ധിച്ചതും..കിച്ചു അമ്മമ്മയുടെ മടിയിൽ കിടന്നു ഉറങ്ങി.എല്ലാരും മുറികളിൽ കയറി.നാൻസി റൂമിലെ കണ്ണാടിയിൽ നോക്കി,മരുന്നു ഭലം കാണുന്നുണ്ട്.നീരു അല്പം കുറഞ്ഞു,കവിളിലെ പാടിലും മാറ്റം ഉണ്ട്.ശ്യാമിനു മനസാൽ നന്ദി പറഞ്ഞു അവൾ കിടന്നു.അൽപസമയം കഴിഞ്ഞു അവളുടെ മൊബൈൽ ഫോണിൽ ഒരു മെസേജ് വന്നു...ശ്യാം ആണ്….”ആർ യൂ സ്ലെപ്റ്?”അവൾ മറുപടി ഇല്ല എന്നു അയച്ചു.
:ഇപ്പോൾ എങ്ങനെയുണ്ട്…?
ആം ഓക് ഡോക്ടർ…..
“തനിക്കു ഇപ്പോഴെങ്കികും ആ വിളി മാറ്റിക്കൂടെ….ക്ലിനിക്കിൽ പോരെ ഡോക്ടർ വിളി….”ഒരു സ്മൈലി ഉൾപ്പെടെ ആയിരുന്നു….
അവൾ തിരിച്ചും ഒരു സ്മൈലി മാത്രം അയച്ചു….
“ഗുഡ് നെറ് നാൻസി”.......
ശെരിക്കും ആരാണ് ശ്യാം …..ഇന്ന് എന്തിനാണ് ഡോക്ടർ തന്നോട് ഇത്ര അടുപ്പം കാട്ടിയതു...ഇന്ന് അയാൾ തന്റെ കവിലുകളിൽതലോടുമ്പോ തനിക്കു എന്തുകൊണ്ട് എതിർക്കാൻ കഴിഞ്ഞില്ല…...എന്തുകൊണ്ട് അയാളുടെ മാറിലേക്ക് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു….ഇന്നലെ വരെ ഒരു ഡോക്ടർ മാത്രം
ആയിരുന്നു ശ്യാം.പക്ഷെ ഇപ്പോൾ അതല്ലാതെ മറ്റെന്തൊക്കെയോ അയതുപോലെ അവൽക്കാനുഭവപ്പെട്ടു.കാണാൻ സുമുഖനും ,സുന്ദരനും ആണ്.കുറ്റിറോമത്താൽ നിറഞ്ഞ മുഖം. എപ്പോഴും പുഞ്ചിരിച്ചു മുഖത്തോടെ നിൽക്കുന്ന
ശ്യാം,എന്നിങ്ങനെ പലതും അവളിൽ ചിന്തകൾ ഉടലെടുത്തു.ദിനരാത്രങ്ങൾ പലതു കഴിഞ്ഞു,അവർ തമ്മിൽ സൗഹൃദം വർധിച്ചു.രാത്രികളിലെ മെസ്സേജുകൾ ദൈർഘ്യമേറി,നൻസിയുടെസന്തോഷങ്ങളിൽ ശ്യാമിനും വലിയ പങ്കുണ്ടായി.അവർക്കിടയിലേ മെസ്സേജുകളിൽ അടൽറ് മെസ്സേജ് ഇടയ്ക്കു മിന്നി മറഞ്ഞു.മാസങ്ങൾ കഴിഞ്ഞു...നാൻസിയുടെ ജീവിതത്തിൽ ജോണ് ഒരു ചെറിയ ആദ്യയമായി മാറിതുടങ്ങി.
ഋതുക്കൾ മാറി,കാലവർഷം എത്തി…..അപ്രതീക്ഷിതമായി പെയ്യുന്ന മഴകൾ,ഇടിമുഴക്കങ്ങൾ പതിവായി….അർദ്ധരാത്രിയിലും പ്രകാശം തൂവുന്ന മിന്നൽ പിണറുകൾ.കാലവര്ഷത്തോടൊപ്പം പനിയും നാട്ടിൽ പതിവായി.തോമസ് അച്ചായൻ പനി പിടിച്ചു.ഒന്നുരണ്ടു ദിവസങ്ങൾ ആയി ക്ലിനിക്കിൽ വന്നിട്ടില്ല.ഇരുവരുടെയുംസംസാരത്തിനൊടുവിൽ ശ്യാം നാൻസിയോട് അച്ചായൻ,മറ്റാരും ഇല്ലാത്തപ്പോൾ ശ്യാം എന്നു വിളിക്കാൻ ആവശ്യപെട്ടു.അല്പംമടിയോടെ ആണേലും അവൾ അതു സമ്മതിച്ചു.പലപ്പോഴും ഇരുവരുടെയും യാത്ര ഒരുമിച്ചായി.
നല്ല മഴയുള്ള ഒരു ദിനം.ക്ലിനിക്കിൽ ചായയുമായി ശ്യാം.നനഞ്ഞു കുതിർന്നു നാൻസി എത്തി.സാരി ആകെ നനഞ്ഞു ശരീരത്തോട് പറ്റിച്ചേർന്നു കിടക്കുന്നു.”എന്തുപറ്റി നാൻസി തനിക്കു ഒരു കുട എടുക്കരുതോ?”കുട എടുത്തതാണ് ബസിൽ കയറിയപ്പോ അതു ഓടിഞ്ഞുപോയി.കയ്യിൽ ഇരുന്ന ബാഗ് അവൾ അടുത്തിരുന്ന ഡസ്കിൽ വച്ചു.ഒരു നിമിഷം
💬 Comments
View all comments