Chapter Title : നാൻസി [പ്രേമവദനൻ]
നാൻസി ഫോൺ എടുത്തു അമ്മയെ വിളിച്ചു”അമ്മേ കിച്ചു ഇന്ന് അവിടെ നിൽക്കട്ടെ നാളെ എനിക്ക് ഡ്യൂട്ടി ഉണ്ട്,കഴിഞ്ഞ ഉടനെ ഞാൻ അങ്ങു വന്നേക്കാം.എത്തിയിട്ട് വിളിക്കാം അമ്മേ ഞാൻ ഇപ്പൊ യാത്രയിലാണ്”.നൻസിയുടെ വാക്കുകൾ ശ്യാമിനു വളരെ ആശ്വാസമായി. കൂടാതെ മതിപ്പും കൂടി.”തന്നെ കാണാതിരുന്നാൽ മകൻ വിഷമിക്കില്ലേ?” “അതാ ഇപ്പൊ നന്നായേ...അവിടെ എത്തിയാൽ പിന്നെ അവനു എന്നെ വേണ്ടാത്ത പോലെയാ ,അതുകൊണ്ടു പ്രശനം ഇല്ല”.കുസൃതി നിറഞ്ഞ അവളുടെ മറുപടിയിൽ ശ്യാമിനു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അര മണിക്കൂർ യാത്രയ്ക്കൊടുവിൽ കാർ നൻസിയുടെ വീടിനു മുന്നിൽ വന്നു നിന്നു.പരസ്പരം നന്ദിയും,ഗുഡ് നെറ്റ് പറഞ്ഞു അവർ അന്നേയ്ക്കു പിരിഞ്ഞു.
ഞായർ സമയം 9.15 കഴിഞ്ഞു,പള്ളിയിലെ പ്രാർഥന കഴിഞ്ഞു നാൻസി ക്ലിനിക്കിലേക്കു യാത്രതിരിച്ചു.ഏകദേശം 10.30 യോടെ നാൻസി ക്ലിനിക്കിൽ എത്തിചേർന്നു.പതിവ് കാഴ്ചകൾക്കപ്പുറം ഇന്ന് ആ കവല തിരക്കോഴിഞ്ഞതാണ്.എങ്ങും ശാന്തത, പക്ഷികളുടെ ചിലയ്ക്കൽ. അതൊരു പുതു അനുഭവം ആയിരുന്നു അവൾക്ക്.വാതിൽ ചാരിയിരുന്നു ,പതിവുപോലെ അകത്തുകയറി,ശ്യാം അകത്തു കണ്ടില്ല,നാൻസി റൂമിലേക്ക് പോയി സാരി അഴിച്ചുമാറ്റി, ബ്ലൗസിൻ്റെ ഹുങ്ങുകൾ അഴിക്കുന്നതിനിടയിൽ റൂമിൻ്റെ ഡോർേ ഓപ്പൺ ചെയത് ശ്യാം എത്തിയതും ഒരുമിച്ചാരുന്നു. ഒരു നിമിഷം സ്ഥബദ്ധരായി നിന്ന ശ്യാം പെട്ടെന്ന് ഡോർ അടച്ചു പുറത്തേക്കിറങ്ങി.അൽപ നേരം സ്തബ്ദയായ നാൻസി സാരി മാറി പുറത്തിറങ്ങി.പെട്ടെന്ന് ഉണ്ടായ ഷോക്കിൽ നിന്നു മുക്തരാവാൻ ഇരുപേർക്കും അൽപം സമയം വേണ്ടി വന്നു. കുറച്ചു നേരം പുറത്തുനിന്ന ശ്യാം വല്ലാതെ വിയർത്തിരുന്നു.പരസ്പരം നോക്കാൻ നന്നേ രണ്ടു പേരും പാടുപെട്ടു. ഒടുവിൽ തനിക്കു പറ്റിയ തെറ്റിൽ ശ്യാം വല്ലാതെ നാൻസിയോട് മാപ്പ് അപേക്ഷിക്കുകയായി.തൻ്റെ ഭാഗത്തും തെറ്റ് ഉണ്ട് ഡോർ ലോക്ക്
💬 Comments
View all comments