Chapter Title : നാരങ്ങ 4 [സൂസി]
"അപ്പോഴല്ലേ മഴ പെയ്തെ.. കുറച്ചു നേരം ഞാനവിടെ പോസ്റ്റായി.. എന്തൊക്കെ അറിയണം" രജിഷ കുറച്ചു ഗൗവരുവത്തിൽ പറഞ്ഞു പെട്ടന്ന് അടുക്കളായിലോട്ടു നടന്നു അവൾ കൊച്ചു കുഞ്ഞൊന്നും അല്ല.. ഡിഗ്രിക്കാപടിക്കുന്നെ.. എന്റെയും ജിതിൻ ചേട്ടന്റെയും ബന്ധത്തെ കുറിച്ച് അവൾക്കു വല്ല സംശയവും തോന്നിയാൽ ദൈവമേ.. പിന്നെ ഞാൻ ചാകുന്നതാവും നല്ലതു.. പക്ഷെ ചേച്ചിയുടെ പെട്ടന്നുള്ള ഒഴിഞ്ഞുമാറലും ഭാവ മാറ്റവും കണ്ടപ്പോൾ അജിഷയുടെ ഉള്ളിൽ എന്തോ ഒരു മിസ്സിംഗ്.. നേരത്തെ.. ജിതിൻ ചേട്ടന്റെ വീടിനകത്തു നിന്ന് ചേച്ചി ഇറങ്ങിവരുന്നതു ഞാൻ കണ്ടതാ ചേച്ചിയുടെ പുറകെ ചേട്ടനും.. അപ്പോൾ ചേട്ടൻ അവളെ നോക്കി ഒരുമാതിരി ചിരി ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഇപ്പോൾ ചേച്ചിക്ക് ഒരുമാതിരി ഉരുണ്ടു കളിയും... എല്ലാം കൂടെ നോക്കുമ്പോൾ എന്തോ ഒരു അപാകത ഇല്ലേ... മ് കണ്ടു പിടിച്ചോളാം.. അല്ലേലും ഇങ്ങനത്തെ കാര്യങ്ങൾ കണ്ടു പിടിക്കാൻ ഞാൻ ആദ്യമേ ബെസ്റ്റാ.. പണ്ട് കളാസ്സിൽ കൂടെ പഠിക്കുന്ന പയ്യനും അപ്പുറത്തെ ക്ലാസിലെ ഒരു കുട്ടിയും തമ്മിൽ ബാത്‌റൂമിൽ പോകുന്ന വഴിയിലെ തൂണിൽ മറഞ്ഞു ഉമ്മ വെക്കുന്നത് ഞാൻ നേരിട്ട് കണ്ടതല്ലേ.. അന്ന് എന്നെ കണ്ടപ്പോൾ ഞെട്ടി ഓടിപ്പോയതും പിന്നെ അവളെ കണ്ടപ്പോൾ അവളുടെ മുഖത്തെ പതർച്ചയും എല്ലാം അതുപോലെ തന്നെ ചേച്ചിയുടെ മുഖത്തും..
വീണ്ടും അപ്പുറത്തു പോയി ഒരു സിഗരറ്റു പുകച്ചു കഴിഞ്ഞ നിമിഷങ്ങളിലെ ഓർമ്മകൾ പങ്കുവെച്ചു ഇരിക്കുമ്പോളാണ് രാജിഷയുടെ മെസ്സേജ്.. "അജിഷക്ക് എന്തോക്കൊയോ ഡൌട്ട് ഉണ്ട്.. എനിക്കെന്തോ പേടിയാവുന്നു" ഞാൻ അപ്പോൾ തന്നെ റിപ്ലൈ കൊടുത്തു.."നീ ഒന്നും പേടിക്കണ്ട.. അത് നിനക്ക് തോന്നിയതാവും.. ഓരോന്ന് ആലോചിച്ചു ടെൻഷൻ അടികണ്ട"
💬 Comments
View all comments