Chapter Title : നാരങ്ങ 4 [സൂസി]
ഒരു വിധം അവളെ പറഞ്ഞു സമദാനിപ്പിച്ചു.. "എങ്ങനെ ഉണ്ടായിരുന്നു ഫീൽ "ഒരു ചിരിയുടെ സ്മൈലി ഇട്ടു അവളോട് ഞാൻ ചോദിച്ചു "എന്ത് ഫീൽ?" "എന്ത് ഫീൽ എന്നോ.. നേരത്തെ നീ എന്റെ പെണ്ണായി മാറിയ നിമിഷത്തിലെ ഫീൽ എന്ന്" "ഓഹ് അതാ.. എനിക്കറിയില്ല.. പിന്നെ എനിക്കവിടേം ഇവിടേം ഭയങ്കര വേദന ഉണ്ടുട്ടാ.. എന്തോക്യ എന്നെ ചെയ്തേ..പട്ടി" അത് വായിച്ചു ഞാൻ ഒന്ന് ചിരിച്ചു.. "അത് സാരമില്ല ആദ്യയിട്ടു ആയോണ്ടആണ് പിന്നെ പിന്നെ ഓക്കേ ആയിക്കോളും.." "പോടാ.. എനിക്കിതു തന്നെ മതിയെ.. വൃത്തി കെട്ടവൻ.." "നിന്റെ കെട്ടിയവൻ ആടി കോപ്പെ വൃത്തികേട്ടവൻ" "അത് തന്നാ ഞാൻ പറഞ്ഞെ.. " വീണ്ടും എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. ഉള്ളിൽന്റെ ഉള്ളിൽ അവൾ എന്റെ പെണ്ണാണെന്നുല്ല ഒരു വികാരം മനസ്സിനെ തഴുകി.. പ്രണയം ശരീരത്തെ മുഴുവൻ ഉൾകൊണ്ട നിമിഷങ്ങൾ ആയിരുന്നത്.. രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ നേരം അവളുടെ ഒരു ഗുഡ് നൈറ്റ് മെസേജ് കണ്ടു.. ഇത്ര നേരത്തെ അവൾ ഉറങ്ങാൻ പോയോ.. അതെ സമയം റൂമിലെ ലൈറ്റ് ഓഫ് ആക്കി തന്റെ റൂമിൽ കിടക്കുകയായിരുന്നു രജിഷ.. കിടന്നിട്ട് ഉറക്കം വരുന്നില്ല.. ജിതിൻ ചേട്ടനോട് നേരത്തെ ഗുഡ് നൈറ്റ് പറഞ്ഞത് രാത്രി വൈകിയും ഓൺലൈനിൽ കണ്ടാൽ അജിഷ വീണ്ടും ചൊറിയാൻ വരും.. അവൾ അതൊക്കെ ശ്രദ്ധിക്കുന്നുണ്ട്.. കണ്ണടക്കുമ്പോൾ ജിതിൻ ചേട്ടന്റെ ശ്വാസം തന്റെ മുഖത്തു പതിക്കുന്ന പോലെ.. ഇരു കായ്കൾ കൊണ്ടും എന്റെ കവിളിൽ പിടിച്ചു എന്റെ ചുണ്ടിൽ മുത്തം തരുന്ന പോലെ... പ്രണയം അവളുടെ മനസ്സിലും പ്രാന്തായി മാറിയൊരു അവസ്ഥ..
💬 Comments
View all comments