Chapter Title : നാടൻ പെണ്ണ് [Falcon]
എന്നുപറഞ്ഞു. പറഞ്ഞപോലെ ആള് കാത്തുനിപ്പുണ്ടായിരുന്നു ഞാൻ അവളെയും കൂട്ടി ന്റെ ബൈക്കിനടുത്തേക് പോയി. വണ്ടി സ്റ്റാർട്ട് ചെയ്ത് കയറാൻ പറഞ്ഞു. ഒന്ന് മടിച്ചുനിന്നിട് ആള് കയറി. വൻസൈഡ് ഇരുന്നു. ഞാൻ വണ്ടിയെടുത് ഒരു തുണിക്കടയിൽ കയറി.
ഞാൻ :സ്നേഹ നീ നിന്റെ ഡ്രസിങ് സ്റ്റൈൽ ഒന്ന് മാറ്റണം.
സ്നേഹ : അത് ഞാൻ വേറെ മോഡൽ ഡ്രസ്സ് ഇടാറില്ല
ഞാൻ : ഇനി ഇടണം. നടക്ക് അകത്തോട്ട്
ഞങ്ങൾ അകത്തുകയറി സെയിൽസ് ഗേളിനോട് ഇവൾക് പറ്റിയ ടോപ്പ്, ലെഗിൻസ്, ഇതൊക്ക എടുപ്പിച്ചു.
ഞാൻ : നീ ആ റൂമിൽ കയറി ഇതൊന്ന് ഇട്ടിട്ട് വാ. ആളാവണോ എന്ന് നോക്കിയിട്ട് ബാക്കിയെടുക്കാം
സ്നേഹ : വേണോ??
ഞാൻ : ഞാൻ വല്ലതും വിളിച്ചു പറയും. പോ...
അവൾ ഡ്രസ്സ് ചേഞ്ച് ചെയ്ത് വന്നു.പക്കാ ഫിറ്റ്.
സ്നേഹ : എങ്ങനുണ്ട്. കൊള്ളാമോ
ഞാൻ : നന്നായിട്ടുണ്ട്. ഇനി ഇതുപോലുള്ളത് ഇട്ടാൽ മതി.
സ്നേഹ : ഞാൻ ചേഞ്ച് ചെയ്തിട് വരാം
അവൾ ആ ഡ്രെസ്സിൽ മനോഹരി ആയിരുന്നു. അവളുടെ ശരീര വടിവ് ഞാൻ നോക്കിനിന്നു. ഒരുനിമിഷം ഞനെന്നെ മറന്നു. അവളുടെ മുലകളിലും ചന്തികളിലേക്കും എന്റെ കണ്ണുകൾ പതിഞ്ഞു. മുൻപ് കണ്ടപോലെ അല്ല.
അതിനു നല്ല വലിപ്പം തോനിക്കുന്നു. അവളുടെ പഴയ ഡ്രെസ്സിങ്ങിൽ അവ ഒളിച്ചിരുന്നതാകും. ഞാൻ അവൾ ചേഞ്ച് ചെയ്ത് വന്നപ്പോൾ ഒന്നൂടെ നോക്കി. അതെ അതുതന്നെ കാര്യം. കുറച്ച് ഡ്രെസ്സും വാങ്ങി ഞാൻ അവളെ ഹോസ്റ്റലിൽ വിട്ട് ഫ്ലാറ്റിലേക് പോയി. പിറ്റേന്ന് മുതൽ അവൾ ഫുൾ ചേഞ്ച് ആയി.
💬 Comments
View all comments