Chapter Title : നാടൻ പെണ്ണ് [Falcon]
അവളൊരു ബാംഗ്ളൂർകാരി പെണ്ണായി.
മാസങ്ങൾ കടന്നുപോയി. തുറന്ന് പറയാൻ മടിക്കുന്ന പ്രണയo. എന്നാൽ രണ്ടുപേർക്കും അറിയാം രണ്ടുപേരും ഇഷ്ടത്തിൽ ആണെന്ന്. ഓണം വന്നെത്തി. ഒരാഴ്ച്ച മുന്നേ ഞങ്ങൾ ഓഫീസിൽ സെലിബ്രേഷൻ തുടങ്ങി. അവസാനം ആകുമ്പോൾ പലരും വീടുകളിൽ പോകും. അതുകൊണ്ട് ആണ് ഇങ്ങനെ.
എല്ലാരും നാടൻ വേഷത്തിലാണ്. ചരക്ക് പെണ്ണുങ്ങൾ വടയും വെട്ടും കാണിച്ചാണ് നടപ്പ്. മാനേജർ നിഷ കിടിലൻ ലുക്കിൽ ആണ്. സാരിയുടെ സൈഡിലൂടെ മുലകളുടെ വലുപ്പം നോക്കാൻ ഞാൻ മറന്നില്ല. ആകെ അതെ കാണാൻ സാധിക്കു. നയ്‌സിന് ഞാൻ പോയി ഒരു സെൽഫി ഒപ്പിച്ചു. എന്തായാലും ഒന്നും പറഞ്ഞില്ല.
സെൽഫി എടുത്ത് തിരിഞ്ഞതും സ്നേഹ വരുന്നതാണ് കണ്ടത്. സാരിയൊക്കെ ഉടുത്തിട്ട് സൂപ്പർ ലുക്കിൽ ആണ്. ഒരു നിമിഷം ഞാൻ ഒന്ന് സ്റ്റക് ആയി നിന്നു.
സ്നേഹ : എങ്ങനുണ്ട്
(ഞാൻ ഒന്നും മിണ്ടാതെ നിന്നു. ഒന്നും മിണ്ടാൻ പറ്റിയില്ല )
സ്നേഹ : ഹലോ ഇവിടെ ഇല്ലെ..... എങ്ങനെ ഉണ്ടെന്ന്
ഞാൻ : അടിപൊളി
ഒരു താങ്ക്സും പറഞ്ഞ് അവൾ പോയി. പരിപാടികൾ തുടങ്ങി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടക്കിടെ ഉടക്കി.ഊണൊക്കെ കഴിഞ്ഞു സ്നേഹ അടുത്തേക്ക് വന്നു
സ്നേഹ : എന്നെ ഒന്ന് റെയിൽവേ സ്റ്റേഷനിൽ ആക്കണേ ഇന്ന്. നാട്ടിൽ പോകും ഇന്ന്.
ഞാൻ : ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ വിളിച്ചാൽ മതി
സ്നേഹ : ഞാൻ ബാഗും ആയിട്ടാ വന്നത്. ഇവിടുന്ന് അങ്ങ് പോകാം.
ഒരുമിച്ചു പോകുന്നെന്റെ സന്തോഷവും. അവൾ പോകുന്നെന്റെ വിഷമവും. അങ്ങനെ വല്ലാത്തൊരു ഫീൽ. 4 കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി.
💬 Comments
View all comments