Chapter Title : നാടൻ പെണ്ണ് [Falcon]
സ്നേഹ : അഭി ചേട്ടാ. ചേട്ടന്റ ഫ്ലാറ്റ് ഇവിടല്ലേ
ഞാൻ :അതെ ന്തേ
സ്നേഹ : അല്ല ചേട്ടാ. ഈ സാരിയുടുത്തു ട്രെയിനിൽ പോയാൽ ശെരിയാകില്ല. ഒന്ന് ചേഞ്ച് ചെയ്താൽ കൊള്ളാമായിരുന്നു
ഞാൻ :മ്മ് .എന്തുവേണം.ഫ്ലാറ്റിൽപോണോ
സ്നേഹ : മ്മ്
നേരെ ഫ്ലാറ്റിൽ പോയി.റൂമിൽ കയറി.അവൾ അവിടൊന്ന് ചുറ്റിക്കണ്ടു.
സ്നേഹ : ഞാനൊന്ന് ഫ്രഷ് ആകട്ടെ. വിരോധം ഉണ്ടോ
ഞാൻ : എന്തിന്. ടെ അതാണ് ബാത്രൂം.
സ്നേഹ : അതെ ഒരു തോർത്ത് തരുമോ. എന്റേത് അവിടെയാ
ഞാൻ : പുതിയതൊന്നും ഇല്ല. നിക്ക് ഞാൻ താഴെപോയി വേടിച്ചിട്ട് വരാം
സ്നേഹ : ചേട്ടന് വല്ല മാറാരോഗവും ഉണ്ടോ
ഞാൻ : ഇല്ല. എന്തെ
സ്നേഹ : പിന്നെ. നിങ്ങടെ തോർത്ത് മതി
ഞാൻ : ആണോ. എങ്കിൽ ദേ സ്റ്റാൻഡിൽ ഉണ്ട്
സ്നേഹ കുളിക്കാൻ കയറി. എനിക്കാണേൽ വല്ലാത്തൊരു പരവേശവും. ആദ്യമായിട്ടാ ഇങ്ങനെ...കുളികഴിഞ്ഞു സ്നേഹ പുറത്തിറങ്ങി. റൂമിൽ ആണെങ്കിൽ വല്ലാത്തൊരു മണവും. ഞാൻ അവളെത്തന്നെ നോക്കിനിന്നു. നാണം വരുന്നുണ്ടേലും അവൾ അത് പുറത്തുകാണിച്ചില്ല.
സ്നേഹ : എനിക്ക് വിശക്കുന്നുണ്ട്.
ഞാൻ : പോകുമ്പോൾ കഴിക്കാം
സ്നേഹ : എവിടെ പോകുന്നു
ഞാൻ : വീട്ടിൽ പോണില്ല അപ്പൊ നീ
സ്നേഹ : ഇല്ല
ഞാൻ :പിന്നെ ഹോസ്റ്റലിൽ തിരിച്ചു പൊന്നോ
സ്നേഹ : ഇല്ല.
ഞാൻ :പിന്നെ.
സ്നേഹ : ഞാൻ ഇന്നിവിടെയാ. ന്തേ പറ്റില്ലേ
ഞാൻ : നീ എന്തൊക്കെയാ ഈ പറയുന്നത്
സ്നേഹ : ഞാൻ ഈ കാണിക്കുന്നതും പറയുന്നതും തെറ്റാണെന്നറിയാം.
💬 Comments
View all comments