0%

Chapter Title : നാഥന്റെ ദേവലോകം 2 [സുൽത്താൻ II]

Author : Kambikathakal Read All Parts 386

ഒരു ലോകം.... അവിടുത്തെ റാണി ആയി സ്ഥാനം എൽകുവാൻ ആണ് മോള് ഇപ്പോൾ അദേഹത്തിന്റെ അടുത്തേക്ക് പോകുന്നത്.... ഞങ്ങൾക്ക് ഒരു ദേവൻ മാത്രം അല്ല ദേവിയും കൂടെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു....അദ്ദേഹം അനുവദിക്കുന്ന കാലം വരെ മോൾക് അവിടെ നിക്കാം....സമ്മതം ചോദിക്കേണ്ട കാര്യം ഇല്ല എന്ന് എനിക്ക് അറിയാം...

എത്രയും വേഗം നമുക്ക് എത്തണം....

കാരണം അദ്ദേഹത്തിന്റെ സന്തോഷം കൂടെ ഞങ്ങൾക്ക് കാണാൻ അതിയായ ആഗ്രഹം ഉണ്ട്....

വൈഷ്ണവി : നൂറു വട്ടം സമ്മതം ഡോക്ടർ....

എന്ന് പറഞ്ഞു അവൾ റോബർട്ടിനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു....

റോബർട്ട്‌ : പിന്നെ വേറൊരു കാര്യം.... മാസ്റ്റർ ഇപ്പോഴും വിർജിൻ ആണ്.... മോളുടെ ഇഷ്ടം കാലങ്ങൾക്ക് മുൻപേ കണ്ടറിഞ്ഞത് ആണ് അദ്ദേഹം... മോൾക്കായി കാത്തിരിക്കുകയാണ് ഞങ്ങളുടെ ദേവൻ....

വൈഷ്ണവി : നമുക്ക് നാളെ പോകാം ഡോക്ടർ.... പ്ലീസ്..

അടക്കാൻ കഴിയാത്ത ആകാംഷ അവളെ വീർപ്പുമുട്ടിച്ചു....

റോബർട്ട് : പറയാം... അദ്ദേഹതിനോട് ചോദിക്കട്ടെ....

അപ്പോഴേക്കും വീട്ടിൽ എല്ലാവരോടും ഒക്കെ യാത്ര പറഞ്ഞേക്ക്....

ഇനി സുഖമായി ഉറങ്ങിക്കോ.... ഞാൻ മാസ്റ്ററിനോട് സംസാരിക്കട്ടെ....

അന്ന് രാത്രി അവൾക് ശിവരാത്രി ആയിരുന്നു.... തന്റെ ദേവനെ മനസ്സിൽ ഓർത്തു കിടന്നു.... രാവിലെ തന്നെ വേഗം റെഡി ആയി എല്ലാവരോടും വിവരം അറിയിക്കുകയും ചെയ്തു...

മനസ്സില്ലാ മനസ്സോടെ അവർ അവളെ നാഥന്റെ അടുത്തേക്ക് പോകാൻ സമ്മതം മൂളി....

ഇനി അയാളുടെ തീരുമാനത്തിന് ഉള്ള കാത്തിരിപ്പ് മാത്രം ബാക്കി....

എന്ന്? എപ്പോൾ? എങ്ങനെ?

അതിനടുത്ത ദിവസം റോബർട്ടിനു ഓർഡർ ലഭിച്ചു അദ്ദേഹം കാത്തിരിക്കുന്നു അവർക്കായി എന്ന്....

അന്ന് വൈകുന്നേരം അവർ

💬 Comments

View all comments