0%

Chapter Title : നാഥന്റെ ദേവലോകം 2 [സുൽത്താൻ II]

Author : Kambikathakal Read All Parts 387

യാത്ര തിരിച്ചു....

കസവു സാരിയും ഉടുത്തു അവൾ നടക്കുന്നത് കണ്ടപ്പോൾ റോബർട്ടിനു തോന്നി ഇത് ശെരിക്കും ദേവി തന്നെയോ എന്ന്... തന്റെ മാസ്റ്ററിനു പറ്റിയ ദേവി തന്നെ എന്ന് അവൻ കണക്ക് കൂട്ടി...

മുന്നോട്ടുള്ള യാത്രയിൽ ഒരു മൂടൽ മഞ്ഞു വന്നു അവരെ മൂടി....

ഏതാനും നിമിഷം കൊണ്ട് അവർ ഒരു പൂന്തോട്ടസമാനമായ പ്രദേശത്തു എത്തി....

ഏകദേശം നൂറു മീറ്റർ ചെന്നപ്പോ നില്കാൻ പറഞ്ഞു കൊണ്ട് അശരീരി മുഴങ്ങി....

റോബർട്ട്‌ നിന്നു....

ഏതോ മായാലോകത്തു എത്തിപ്പെട്ട പോലെ വൈഷ്ണവി ഒന്നും അറിയാതെ അവിടെയും ഇവിടെയും നോക്കി നിന്നു തനിക്ക് ഒന്നും ഓർമ വരുന്നില്ല എന്ന് അവൾക്ക് മനസ്സിലായി....

വേച്ചു വീഴാൻ പോയ അവളെ താങ്ങി എടുത്തു കൊണ്ട് അവൻ നാഥനെ വിളിച്ചു.....

പെട്ടെന്ന് ഒരു വെളിച്ചം പ്രത്യക്ഷമായി... കൂടെ ഒരു വെളുത്ത കുതിരയും.....

അവളെ അതിൽ കയറ്റി ഇരുത്തി.... അന്തം വിട്ടിരുന്ന വൈഷ്ണവി ചുറ്റും നോക്കി....

സ്വർഗം തന്നെയോ ഇത്.... സ്വയം അവൾ ചോദിച്ചു.....

ആലോചിച്ചു നിൽക്കേ റോബർട്ട്‌ പറഞ്ഞു

"എനിക്ക് ഇവിടെ വരെയേ വരാൻ കഴിയൂ അങ്ങോട്ട് ഇവൻ എത്തിക്കും"

അവൻ യാത്ര ആയി...

കുതിര മുന്നോട്ട് പാഞ്ഞു....

നിമിഷാർദ്ധത്തിൽ നാഥന്റെ അന്തപുരത്തിനു മുന്നിൽ അത് വന്നു നിന്നു...

അവൾ ചെന്നതും ആ കുതിര അപ്രത്യക്ഷമായി....!

വാതിലുകൾ അവൾക്കായി തനിയെ തുറന്നു....

ആരോ മുന്നോട്ട് നയിച്ച പോലെ അവൾ നടന്നു....

എങ്ങോട്ടാണ് ഞാൻ പോകുന്നത്....? ആരുടെ അടുത്തേക്ക് ആണ് ഞാൻ പോകുന്നത്....?

അവൾ വിശാലമായ ഒരു ബെഡ്‌റൂമിൽ എത്തി....

സുന്ദരനും സുമുഖനും ദൈവിക ഭാവവും പൂണ്ട

💬 Comments

View all comments