0%

Chapter Title : നാഥന്റെ ദേവലോകം 2 [സുൽത്താൻ II]

Author : Kambikathakal Read All Parts 376

തന്നെ....

അത്ഭുതം!!! ഇതൊക്കെ സംസാരിക്കുമോ.... അറിയില്ല... അവനും സംസാരിച്ചു....

ആ കൈകൾ കൊണ്ടു നദീ ജലത്തിലേക്ക് ഒന്ന് തൊട്ടു..... നിമിഷനേരം കൊണ്ട് ആ നദിയിലെ മത്സ്യങ്ങൾ എല്ലാം അവന്റെ മുന്നിൽ കലപില കൂട്ടി ജലത്തിൽ തുള്ളി കളിച്ചു....

അവർ പറഞ്ഞ ശബ്ദ വീചികൾ ഇങ്ങനെ ആയിരുന്നു....

"ഞങ്ങൾക്ക് ശാപമോക്ഷം കിട്ടി.... ഞങ്ങൾക്ക് ശാപമോക്ഷം കിട്ടി....

അവിടുന്ന് ഞങ്ങളുടെ ദൈവം.... അവൻ ഞെട്ടി തെറിച്ചു പിന്മാറി.....

നിമിഷം കൊണ്ട് ആ മത്സ്യങ്ങൾ എല്ലാം തേജസ്സ് നിറഞ്ഞ ഭാവം ഉള്ള മനുഷ്യ രൂപം പൂണ്ട് അവന്റെ മുന്നിൽ പ്രത്യക്ഷമായി....

കണ്ടാൽ ദേവലോകത്തു നിന്നും വന്നത് പോലെയുള്ള സർവാഭരണ വിഭൂഷിതർ.....!!

ഒന്ന് ചിന്തിച്ചപ്പോഴേക്കും അതിൽ ഒരുവൻ അവന്റെ മുന്നിലേക്ക് വന്നു തൊഴുതു കൊണ്ട് പറഞ്ഞു....

"ഭഗവാൻ...!! ഞങ്ങൾ പൊറുക്കാൻ പറ്റാത്ത തെറ്റു ചെയ്ത സ്വർഗ ലോക പാലകർ.... ഈ നദിയിൽ കോടി വർഷങ്ങൾ ആയി മോക്ഷം കിട്ടാൻ മത്സ്യങ്ങൾ ആയി വിഹരിച്ചു പോന്നവർ.... അവിടുന്ന് ഇന്ന് ഇവിടെ വരുമെന്നും ഞങ്ങൾക്ക് മോക്ഷം നൽകുമെന്നും അരുൾ പാട് ഉണ്ടായിരുന്നു"

ഒന്നും മനസ്സിലാകാതെ അവൻ നിന്നു പോയി....

അപ്പോൾ ദേവലോക പാലകൻ പറഞ്ഞു....

ഭഗവാൻ... ഞാൻ കാലം .... അങ്ങയുടെ വരാൻ പോകുന്ന കാര്യങ്ങളും അങ്ങയുടെ ഉദ്ദേശവും കഴിഞ്ഞ കാലവും എല്ലാം അങ്ങയെ ഉണർത്തിച്ചു മടങ്ങി പോകുക ആണ് എന്റെ കടമ....

നാഥൻ കാലമാകുന്ന ദേവനെ സ്പർശിച്ചു....!!!

ഒരു നിമിഷം കൊണ്ട് തന്നെ നാഥന് മുന്നിൽ കഴിഞ്ഞതും വരാൻ പോകുന്നതും ആയ സംഭവങ്ങളും ലക്ഷ്യങ്ങളും ദർശിക്കാൻ കഴിഞ്ഞു...

അവർ ശപിക്കപ്പെട്ടത് എങ്ങനെ എന്നും....

നാഥന്

💬 Comments

View all comments