Chapter Title : നാഥന്റെ ദേവലോകം [സുൽത്താൻ II]
ഇല്ലെങ്കിൽ ഞങ്ങൾ നീറി നീറി ഒടുങ്ങിയേനെ"
കാർത്തിക : "ഞങ്ങൾക്ക് അവിടേക്ക് എത്താൻ പറ്റുമോ ഡോക്ടർ?"
റോബർട്ട് : ഇല്ല അമ്മേ.... മാസ്റ്ററിന് തോന്നുന്നത് പോലെ ആണ് എല്ലാം നടക്കുന്നത്.... ഞങ്ങൾ അദ്ദേഹത്തിന്റെ സേവകർ മാത്രം ആണ്"
വൈഷ്ണവി : "അപ്പോ ഡോക്ടറിനു പോകാൻ ആഗ്രഹം ഇല്ലേ അവിടേക്ക്"
റോബർട്ട് : "മരണം വരെ അവിടെ ജീവിക്കാൻ ആണ് ആഗ്രഹം.... ഞങ്ങളുടെ മാസ്റ്ററിന്റെ ഒപ്പം.... പക്ഷേ ഇത് മാസ്റ്ററിന്റ ആഗ്രഹം ആണ് ഞാൻ ഇവിടെ നിക്കുക എന്നുള്ളത്.... അദ്ദേഹത്തിന് എതിരെ നിൽക്കാൻ ആർക്കും ആവില്ല"
വിഷ്ണു :"ഏട്ടൻ ഇനി എന്ന് വരും? "
റോബർട്ട് :അദ്ദേഹം ഇനി വരില്ല... പക്ഷേ അദ്ദേഹത്തെ നിങ്ങൾക്ക് കാണാൻ ആവുന്ന വിധത്തിൽ സജ്ജീകരണം ചെയ്യാൻ ആണ് എന്നെ ഏല്പിച്ച ജോലി....
നമ്പൂതിരി : അതെങ്ങനെ? നേരിട്ട് വരാതെ കാണാൻ പറ്റിയ മാർഗം....?
റോബർട്ട് : അതൊന്നും പറഞ്ഞു തരാൻ എനിക്ക് അനുവാദം ഇല്ല....എനിക്ക് നാല് ദിക്കിലും ഓരോ റൂം വേണം.... നാല് പേർക്കും ആവശ്യനുസരണം അദ്ദേഹത്തോട് ബന്ധപ്പെടാവുന്നതാണ്....
നമ്പൂതിരി : അങ്ങനെ ആകട്ടെ ഡോക്ടർ... ഹാ കാലത്തിന്റെ ഓരോ പോക്കേ...അച്ഛനും അമ്മയും അവരവരുടെ റൂമിൽ പോയി നോക്കി... ഒരു വലിയ കണ്ണാടി മാത്രം കാണാം....
അവർക്ക് ഒന്നും മനസിലായില്ല....
വെറും ഒരു കണ്ണാടിയിലൂടെ തന്റെ എവിടെയെന്നു അറിയാത്ത മകനെ കാണാനും മിണ്ടാനും എങ്ങനെ കഴിയും ? അവർ ഓർത്തു....
അവരെ അതിശയിപ്പിച്ചു കൊണ്ടു പെട്ടെന്ന് അതിൽ നിന്നും ശബ്ദം ഉയർന്നു!!!
"എന്നെ കാണാനും എന്റെ ശബ്ദം കേൾക്കുവാനും എങ്ങനെ പറ്റും എന്നാലോചിച്ചു
💬 Comments
View all comments