Chapter Title : നാഥന്റെ ദേവലോകം [സുൽത്താൻ II]
വിഷമിക്കേണ്ട അച്ഛനും അമ്മയും....5 മിനുട്ട് എന്നോട് സംസാരിക്കാനും കാണാനും ഇതിൽ കൂടി കഴിയും.... തത്കാലം ഇതു കൊണ്ടു സമാധാനപ്പെടുക.... പിന്നെ എല്ലാ ദിവസവും വിളിക്കാതിരിക്കാൻ നോക്കുക വെള്ളി ശനി ഞായർ ദിവസങ്ങളിൽ മാത്രം മതിയാവും.... പോകട്ടെ ഞാൻ..."
അവരവരുടെ റൂമിലെ കണ്ണാടിയിൽ നിന്നും ശബ്ദം കെട്ട അവർ ഒന്ന് ഞെട്ടി....
ശബ്ദം നാഥന്റെത് തന്നെ... വല്ല ഭൂതമോ പ്രേതമോ ആവുമോ ഇനി....?
പെട്ടെന്ന് റോബർട്ട് : ആരും പേടിക്കേണ്ട... ഇത് മാസ്റ്റർ തന്നെ നിർമിച്ച ഒരു യന്ത്രം ആണ് എന്താണ്? എങ്ങനെ ആണ്? എന്നൊന്നും ഞങ്ങൾക്ക് അറിയില്ല.... ഒരു കണ്ണാടി മാത്രം ഞങ്ങൾക്കും ഉണ്ടെന്ന് അറിയൂ....
അവർ : എന്നാലും ഇതൊക്കെ കുറച്ചു കടന്ന് പോയില്ലേ മോനെ.... ഞങ്ങളോട് വരെ അവനു മിണ്ടാൻ സമയം ഇല്ലാതെ ആയി....
റോബർട്ട് : അച്ഛനും അമ്മയ്ക്കും.... എന്തിന് വേറെ എപ്പോഴും കൂടെ ഉള്ള എനിക്ക് പോലും അദ്ദേഹത്തിന്റെ രഹസ്യം അറിയില്ല.... അദ്ദേഹം തന്നെ അത് പറയും എന്നത് പറഞ്ഞിരിക്കുന്നത്......
അവർ : ഹാ എല്ലാം അവന്റെ ഇഷ്ടം പോലെ...
"വൈഷ്ണവീ.... മോളെ കഴിക്കാൻ എടുക്ക്.... ഡോക്ടറിനു വിശപ്പ് ആയി ക്കാണും " അവർ പറഞ്ഞു....
റോബർട്ട് : കുഴപ്പമില്ല... അമ്മേ... പതിയെ മതി....
അവർ ഭക്ഷണം കഴിച്ചു...
എല്ലാരും റൂമിൽ പോയി
വിഷ്ണു കണ്ണാടിക്ക് മുന്നിൽ നിന്ന് പറഞ്ഞു... ഏട്ടാ ഉറങ്ങിയോ... കഴിച്ചോ...?
ഒരു പത്തു സെക്കന്റ് കഴിഞ്ഞു മറുപടി...
ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് ബന്ധപ്പെടേണ്ടത് ഇല്ല.... അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം വരുക കണ്ണാടിക്ക് മുന്നിൽ.... ഞാൻ പോകുന്നു....
ചെറിയ
💬 Comments
View all comments