Chapter Title : നാഥന്റെ ദേവലോകം [സുൽത്താൻ II]
ഗന്ധർവ്വൻ ഒന്നും എനിക്ക് വേണ്ട... പേടിയാ... എനിക്ക് ഏട്ടൻ മാത്രം മതി..."
പെട്ടെന്ന് ഒരു ശബ്ദം...
"മോളെ.... പേടി മാറിയില്ലേ മുത്തേ നിന്റെ...."
അവൾ എങ്ങോട്ടെന്നില്ലാതെ നോക്കി....
കണ്ണാടിയിൽ നിന്നും ആണ് ശബ്ദം....
അവൾ കണ്ണു നിറഞ്ഞു കൊണ്ടു ചോദിച്ചു...
"ഏട്ടാ... ഇത് ശെരിക്കും എന്റെ ഏട്ടൻ ആണോ.... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല"
"കാണണോ മോൾക്ക് ഏട്ടനെ"
വൈഷ്ണവി : ഹ്മ്മ് പിന്നല്ലാതെ...
"ശെരി... ന്റെ കുട്ടി കണ്ണടയ്ക്ക്"
വൈഷ്ണവി : ഹാ അടച്ചു.... വേഗം വായോ...
"ഹ്മ്മ്മ് ഇനി കണ്ണൊന്നു തുറന്നെ എന്റെ സുന്ദരിക്കുട്ടി"
അവൾ കണ്ണ് തുറന്നു...
ഒരു വലിയ പട്ടുമെത്ത അതിൽ ഏട്ടൻ കിടക്കുന്നു.... എന്തൊക്കെയാ ഏട്ടന്റെ മുറിയിൽ.... കാണുന്നത് എല്ലാം അഴകാർന്ന കണ്ണിന് ആനന്ദം പകരുന്ന പല പല ശില്പങ്ങൾ... പെയിന്റിംഗുകൾ... പൂക്കൾ... അങ്ങനെ ഒരുപാട്....
അതിലും എടുത്തു പറയാൻ എന്റെ ഏട്ടന്റെ മുഖവും....
അവൾ നോക്കി നിന്നു പോയി.... അരയ്ക്ക് മുകളിൽ പൂർണ നഗ്നൻ.... പൈജാമ മാത്രം ധരിച്ചു കിടക്കുന്നു.... കിടന്നു കൊണ്ടു എന്നെ നോക്കുന്നു.... ആ നോട്ടത്തിന് മുന്നിൽ അവൾക്ക് പിടിച്ചു നിക്കാൻ ആവുന്നില്ലായിരുന്നു അവൾക്ക്
"മോൾക്ക് ഏട്ടനോട് ഇഷ്ടം ആണ് അല്ലെ.... ഏട്ടന് എല്ലാം അറിയാം...."
വൈഷ്ണവി: ഏട്ടാ... എനിക്ക്... അത് പിന്നെ... സോറി ഏട്ടാ.... അമ്മയും അച്ഛനും വിഷ്ണു ഏട്ടനും അറിഞ്ഞാൽ കൊല്ലും.... ഓർമ വെച്ച നാൾ മുതൽ കാണുന്ന ഏട്ടനെ അല്ലാതെ ഞാൻ ആരെ ഇഷ്ടപ്പെടാൻ ആണ്.... പ്ലീസ് ഹെല്പ് മീ ഏട്ടാ....
നാഥൻ : ഏട്ടൻ എല്ലാം അറിയുന്നുണ്ട്.... സമയം ആകുമ്പോൾ മോളോട്
💬 Comments
View all comments