0%

Chapter Title : നാഥന്റെ ദേവലോകം [സുൽത്താൻ II]

Author : Kambikathakal Read All Parts 754

മാവ് നിലം പൊത്തുന്നതിനോടൊപ്പം ഗേറ്റിനു മുന്നിൽ ഒരു കാറിന്റെ ഹോൺ മുഴങ്ങി....!!!

ആ കൊള്ളിയാനെക്കാൾ ശബ്ദം അതിനുണ്ടായിരുന്നു!!!!

വിഷ്ണു.... രണ്ടും കല്പിച്ചു മുറ്റത്തേക്ക് ഓടി ഇറങ്ങി.... ഗേറ്റ് തുറന്നു.... ഇല്ലത്തിന്റെ നടുമുറ്റത്തേക്ക് ഒരു പഴയ മോഡൽ ബെൻസ് പാഞ്ഞു കയറി....!!!!

ആദ്യം അതിൽ നിന്നും ഇറങ്ങിയത് കോട്ടും സ്റ്റെതസ്കോപ്പും അണിഞ്ഞ ഒരു സുമുഖൻ....അതെ അയാൾ ഒരു ഡോക്ടർ ആയിരുന്നു.... ഒരു വിദേശി....

അവർ അത്ഭുതം പൂണ്ടു നിൽക്കെ അയാൾ അകത്തളത്തേക്ക് കയറി.... കാർത്തികയുടെ നാഡി മിടിപ്പ് ഒന്ന് നോക്കി....

പിന്നെ ഒന്ന് മുകളിലേക്ക് നോക്കി ചിരിച്ചു.... പിന്നെ ആ കാറിനുള്ളിലേക്കും....

പെട്ടെന്ന് അയാൾ കാറിനടുത്തേക്ക് ഓടി ചെന്നു.... പിന്സീറ്റിലെ ഗ്ലാസ്സ് താഴ്ന്നു....

അയാൾ ബഹുമാനത്തോടെ പറഞ്ഞു

"Master, she is fine"

അപ്പോൾ ഉള്ളിൽ നിന്നും ഘന ഗംഭീര്യത്തോടെ ഒരാൾ പറഞ്ഞു....

"Thank you, dear robert"

അയാൾ പിന്നിലേക്ക് മാറി....

കാറിൽ ഇരുന്നയാൾ വെളിയിലേക്ക് കാൽപാദം വെച്ചു....

നിമിഷനേരം കൊണ്ടു അവിടെ പ്രകൃതി കലി അടക്കി.... സൂര്യ ഭഗവാൻ വെളിച്ചം പരത്തി....

റോബർട്ട്‌ :"പ്ലീസ് കം മാസ്റ്റർ... വീ ഡോണ്ട് ഹാവ് മച്ച് ടൈം ടു സ്റ്റേ ഹിയർ"

"Hmm"

എന്ന് ശബ്ദം മുഴക്കി കൊണ്ടു അയാൾ... അകത്തേക്ക് വന്നു...

കാർത്തിക മയങ്ങുകയായിരുന്നു....

അയാൾ വിളിച്ചു

"അമ്മേ".... ഇത് നാഥൻ ആണ്.... വിശ്വനാഥൻ.....!!!

മഹേശനും വിഷ്ണുവും വൈഷ്ണവിയും.... പെട്ടെന്ന് ഉള്ള അയാളുടെ വരവിൽ ഞെട്ടി നിന്നു പോയി.... ആർക്കും ഒന്നും മിണ്ടാൻ ഉള്ള ധൈര്യം ഇല്ലാതെ ആയി....

പഴയ നാഥന്റെ രൂപം ഒക്കെ മാറി...

ആരോഗ്യദൃഡ

💬 Comments

View all comments