0%

Chapter Title : നാഥന്റെ ദേവലോകം [സുൽത്താൻ II]

Author : Kambikathakal Read All Parts 756

സമയം ആയി.... ഞാൻ ഇറങ്ങുന്നു.... റോബർട്ട്‌ അയാൾക്ക് അറിയാവുന്നതെല്ലാം പറഞ്ഞു തരും"

അമ്മയോട് യാത്ര പറഞ്ഞു നാഥൻ വെളിയിൽ ഇറങ്ങി...

മഹേശൻ :"മോനെ... ഈ അച്ചനോട് പൊറുക്കെടാ... നീ പോവല്ലെടാ മോനെ"

അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു...

വിഷ്ണു : ഏട്ടാ എന്താണ് പറയേണ്ടത് എന്നറിയില്ല.... എന്നാലും ഏട്ടന് ഇവിടെ നിക്കാലോ....?

വൈഷ്ണവി : ഏട്ടാ.... (അത്രയും വിളിക്കാൻ മാത്രം അവൾക്ക് നാവ് പൊന്തിയുള്ളൂ.... അവളുടെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല.... ആ പ്രഭയിലും അഴകിലും ശബ്ദത്തിലും അവൾ മയങ്ങി പോയിരുന്നു....)

അത് മനസ്സിലാക്കിയ നാഥൻ അവളെ നെഞ്ചോട് ചേർത്ത് പറഞ്ഞു....

"ഇപ്പോൾ പോകണം.... വേറൊന്നും പറയാൻ നിർവാഹം ഇല്ല"

ഒരിക്കൽ കൂടി എല്ലാരും പ്രതീക്ഷയോടെ നാഥനെ നോക്കി....

ഒന്ന് പുഞ്ചിരിച്ചു കൊണ്ടു നാഥൻ..... കാറിൽ കയറി....

ആ കാറ് അതിവേഗം പോയി....

പെട്ടെന്ന് ഫോൺ കാൾ വന്നു....

"കേശവൻ നമ്പൂതിരിയുടെ അളിയൻ അല്ലെ?  ഇത് ഹോസ്പിറ്റലിൽ നിന്നാണ്.... ആളിന് കുഴപ്പം ഒന്നുമില്ല.... കൈക്ക് ചെറിയ പൊട്ടൽ അത്രേ ഉള്ളൂ...."

മഹേശൻ : നന്ദി സർ.... എന്ന് പറഞ്ഞു കൊണ്ടു ഫോൺ വെച്ചു....

അയാൾ എല്ലാരോടും ആയി പറഞ്ഞു... കേശവൻ അളിയന് കുഴപ്പം ഒരുപാട് ഇല്ല കൈക്ക് ചെറിയ പൊട്ടൽ മാത്രം ഉള്ളൂ എന്ന്....

വിഷ്ണു, മോനെ ആ ഇംഗ്ലീഷ് ഡോക്ടർ എന്ത്യേ.... ആൾക്ക് ഞാൻ പറയുന്നത് എങ്ങനെ ആണ് മനസ്സിലാവുന്നത്....

എനിക്ക് അറിയണം നാഥനെ പറ്റി എല്ലാം....

അപ്പോൾ അങ്ങോട്ടേക്ക് കയറി വന്ന റോബർട്ട്‌

"അച്ഛൻ മലയാളത്തിൽ പറഞ്ഞാൽ മതി... മാസ്റ്റർ ഞങ്ങളെ ഏതാണ്ട് 16 ഓളം

💬 Comments

View all comments