Chapter Title : നാട്ടിലെ കോണ്‍ക്രീറ്റ് പണിക്കാരനും എന്റെ ഭാര്യ സിമിയും [Joel]
കോണ്‍ക്രീറ്റ് വര്‍ക്ക് ഗ്യാരേജ് ഇട്ടിരിക്കുന്നത്.
റെജി ചേട്ടനുമായി ഇനിയൊരു സമാഗമം ഒഴിവാക്കാന്‍ വേണ്ടി സിമി ഗ്യാരേജിരിക്കുന്ന വഴി മനപൂര്‍വ്വം ഒഴിവാക്കി ഊടുവഴിയിലൂടെയാണ് ഒരാഴ്ച സ്‌കൂട്ടറില്‍ ഹോസ്പിറ്റലില്‍ പോയികൊണ്ടിരുന്നത് . അന്നത്തെ സംഭവം മനസ്സില്‍ നിന്നൊഴിവാക്കാനും അത്തരം സാഹചര്യം ജീവിതത്തില്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ അവള്‍ മനസ്സിനെ സജ്ജമാക്കി.
ഒരിക്കല്‍ വഴിയില്‍ വച്ച് അവിചാരിതമായി റെജി ചേട്ടനെ കണ്ട് സിമി കാണാത്ത ഭാവം നടിച്ചെങ്കിലും കൈ കാണിച്ച് റെജി ചേട്ടന്‍ സിമിയുടെ സ്‌കൂട്ടര്‍ നിര്‍ത്തിച്ചു.
എന്താ മോളേ........ റെജി ചേട്ടനോട് പിണക്കാണോ.......അയാള്‍ ചോദിച്ചു
ഇല്ല ചേട്ടാ..... പിണക്കമൊന്നുമില്ല.......അവള്‍ നിസ്സംഗതയോടെ മറുപടി പറഞ്ഞു
നീയതു കാര്യമായെടുക്കേണ്ട........അന്ന് ചേട്ടനൊനു കയ്യബദ്ധം പറ്റി പോയി.........
ഇല്ല ചേട്ടാ......എന്നു പറഞ്ഞ് അവള്‍ സ്‌കൂട്ടറോടിച്ചു പോയി
പരമാവധി റെജിചേട്ടനുമായി ഒരു കണ്ടുമുട്ടല്‍ അവള്‍ ഒഴിവാക്കിയിരുന്നു. അവളുടെ ലോലമനസ്സിന് താങ്ങാവുന്നതിലേറെയായിരുന്നു അന്നത്തെ സംഭവം എങ്കിലും അവളറിയാതെ ചിലപ്പോഴെങ്കിലും അവളുടെ മനസ്സിലേക്കാസംഭവം ഓടിയെത്തുമായിരുന്നു.
മനസ്സില്‍ അടക്കിവച്ചിരുന്ന രതി സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ സ്വന്തം ഭര്‍ത്താവിന് ആകുന്നില്ലെന്ന ആകുലത ആ തരുണീമണിയുടെ മനസ്സിനെ മറ്റെന്തിനേക്കാളും വിഷമിച്ചിരുന്നു. മനസ്സില്‍ ലോലചിന്തകളുണരുമ്പോള്‍ ചിലപ്പോഴെങ്കിലും റെജിചേട്ടന്റെ കോണ്‍ക്രീറ്റ് ഗ്യാരേജിരിക്കുന്ന വഴി തിരഞ്ഞെടുത്ത് അവള്‍ ആ വഴി സഞ്ചരിക്കും, പണി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആ വഴി പോകുന്ന നേരത്ത് അയാളില്‍ നിന്നും കിട്ടുന്ന ഒരു കണ്‍കടാക്ഷം അവള്‍ മനസ്സില്‍കൊതിച്ചിരുന്നു
ഒരു സന്ധ്യാസമയം ജോലി കഴിഞ്ഞു വരുന്ന വഴി ഗ്യാരേജിന്റെ ചുറ്റുമതിലിനരികില്‍ റെജി ചേട്ടനെ കണ്ടപ്പോള്‍ അവള്‍ സ്‌കൂട്ടര്‍ നിര്‍ത്തി
താമരക്കുളമുണ്ടോ റെജി ചേട്ടാ........... സിമി റെജി ചേട്ടനോടു വിളിച്ചു ചോദിച്ചു
ആ സിമിയാണോ......വാ...മോളേ......വാ.....ഒന്നു കയറീട്ടു പോ........
സാധാരണ
💬 Comments
View all comments