Chapter Title : നാട്ടിലെ കോണ്‍ക്രീറ്റ് പണിക്കാരനും എന്റെ ഭാര്യ സിമിയും [Joel]
ആരെങ്കിലുമൊക്കെ കസ്റ്റമേഴ്സിനെ കാണാറുണ്ട് ഗ്യാരേജില്‍ ചിലപ്പോള്‍...ഇന്നെന്തായാലും ആരുമില്ല.... റെജിചേട്ടന്റെ ഗ്യാരേജ് ഒന്നു കണ്ടുപോകാം.......കുറെ നാളത്തെ ആഗ്രഹമാണ് ......സിമി മനസ്സില്‍ കരുതി...... സ്കൂട്ടര്‍ പാതയോരത്ത് പാര്‍ക്ക് ചെയ്ത് അവള് ഗ്യാരേജിലേക്ക് നടന്നു
റെജിചേട്ടാ.....സിമന്റിന്റെ താമരക്കുളമില്ലേ......അതുണ്ടോ ഇവിടേ....... സിമി ചോദിച്ചു
അതൊക്കെ നമ്മുടെ നാട്ടുമ്പുറത്ത് ആര് വാങ്ങാനാ മോളേ..................
ഉം ഒരെണ്ണം വാങ്ങണമായിരുന്നു.........ഉണ്ടാക്കി തരാന്‍ പറ്റോ.....പണിക്കാരൊക്കെ ഇഷ്ടം പോലെയായല്ലോ....... അവിടെ പണിഞ്ഞുകൊണ്ടിരിക്കുന്ന ബംഗാളിയെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവള് വിളിച്ചു ചോദിച്ചു
ഏയ്....അങ്ങിനെ അധികം ആളെ പണിക്ക് വച്ചാല്‍ കൂലി കൊടുക്കണ്ടേ.....ഒരു ബംഗാളി ഉണ്ട് ......കുലി കുറവാണ് പിന്നെ അയാള്‍ക്കു ഈ ഗ്യാരേജില്‍ തന്നെ താമസിക്കാനുള്ള സൗകര്യവും കൊടുത്തിട്ടുണ്ട് റെജി ചേട്ടന് പറഞ്ഞു
നല്ല സെറ്റപ്പാണല്ലോ. റെജി ചേട്ടന്റെ ഗ്യാരേജ്.........ചുറ്റും നോക്കി സിമി പറഞ്ഞു.
പണിചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ സൗകര്യത്തിനായി അരവരെയുള്ള ഒരു നീല ഷോര്‍ട്സായിരുന്നു റെജി ചേട്ടന്റെ വേഷം
എന്ത് സെറ്റപ്പ് മോളേ.....പതുക്കെ പതുക്കെ സൗകര്യങ്ങളൊക്കെ ഉണ്ടാക്കി വരുന്നു..... ബംഗാളിക്ക് താമസിക്കാന്‍ ഒരു മുറി പോലെ ഒരുക്കിയിട്ടുണ്ട് ....പിന്നെ ബാത്ത്റൂമും പിന്നെ ഇത് സിമന്റും പണിസാധനങ്ങളും മഴകൊള്ളാതെ കേറ്റിവക്കാന് ഒരു ഷെഡും .....വെറെന്ത് സൗകര്യം
റെജി ചേട്ടന് ചെറിയൊരു മുതലാളിയായി............അവള് അയാളെ കളിയാക്കി
കോണ്‍ക്രീറ്റിന്റെ ജനലുകളും സ്ളാബുകളും പലവലിപ്പത്തിലുള്ള കോണ്‍ക്രീറ്റ് റിങ്ങുകളും ആ കോമ്പൗണ്ടില്‍ പിലയിടത്തായി ഉണ്ടാക്കിയിട്ടിരിക്കുന്നതായി അവള് കണ്ടു. ഒരിടത്ത് സിമന്റ് കട്ടകള്‍ അടുക്കി അടുക്കി വച്ചിരിക്കുന്നു.
സിമി ഉള്ളിലേക്ക് കേറി വാ....എല്ലാം കാണിച്ചു തരാം........റെജി ചേട്ടന് അവളെ ക്ഷണിച്ചു
ഇല്ല ഞാന്‍ വെറുതെ കയറിയതാ....പോട്ടെ വീട്ടില്‍ പോയിട്ട് ജോലിയുണ്ട് .........സിമി പറഞ്ഞു
തിരക്കു പിടിക്കാതെ മോളേ.....വാ.....താമരക്കുളം ഞാന്‍ ഉണ്ടാക്കിത്തരാം...വാ
💬 Comments
View all comments